നികുതി വരുമാനത്തില്‍ മികച്ച നേട്ടം !

ന്യൂഡല്‍ഹി, വ്യാഴം, 12 ഒക്‌ടോബര്‍ 2017 (10:38 IST)

ഏപ്രില്‍- സെപ്തംബര്‍ കാലയളവിലെ പ്രത്യക്ഷ നികുതി വരുമാനത്തിന് മികച്ച നേട്ടമെന്ന് റിപ്പോര്‍ട്ട്. 2016ലെ കാലയളവിലെക്കാല്‍ 16% വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 3.86 ലക്ഷം കോടി രൂപയാണ് ഇക്കുറി പരിഞ്ഞുകിട്ടിയതെന്നു സര്‍ക്കാര്‍ അറിയിച്ചു.
 
സാധാരണ പ്രത്യക്ഷ നികുതിയില്‍ ഉള്‍പ്പെടുന്നത് കമ്പനികളും വ്യക്തികളും നല്‍കുന്ന ആദായനികുതിയാണ്. വ്യക്തിഗത ആദായ നികുതിയില്‍ 30.1 ശതമാനവും കമ്പനികളുടെ നികുതിയില്‍ 8.1 ശതമാനവും വർധനവുണ്ടായിട്ടുണ്ട്. ഇക്കാലയളവില്‍ നികുതി റീഫണ്ട് ആയി സർക്കാർ നൽകിയത് 79,660 കോടി രൂപയാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

രാജ്യത്ത് സാമ്പത്തിക മാന്ദ്യമുണ്ട്, അതിന്‍റെ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല: മോദിയുടെ സാമ്പത്തിക ഉപദേശക സമിതി

ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമ്പത്തിക ഉപദേശകസമിതിയും അതുതന്നെ പറയുന്നു - ...

news

6ജിബി റാം, 256 ജിബി ഇന്റേണല്‍ സ്റ്റോറേജ് !; എംഐ മിക്സിന്റെ പിന്‍ഗാമി എംഐ മിക്സ് 2 വിപണിയില്‍

ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ എംഐ മിക്സ് 2 ഇന്ത്യയിലെത്തി‍. ചൈനയിലാണ് കഴിഞ്ഞ ...

news

കാത്തിരിപ്പിന് വിരാമം; അത്യുഗ്രൻ ഫീച്ചറുകളുമായി ഷവോമി റെഡ്മി നോട്ട് 5 വിപണിയിലേക്ക് !

ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയില്‍ ഏറെ പ്രിയങ്കരമായ മോഡലുകളാണ് ഷവോമിയുടെ റെഡ്മി ...

news

എസ്‌യുവികളിലെ പുതുവിപ്ലവമായി ടാറ്റ നെക്‌സോണ്‍; ബ്രെസയ്ക്കും ഇക്കോസ്പോര്‍ട്ടിനും അടിപതറുമോ ?

ഏറെ പ്രതീക്ഷയോടെ ചെറു എസ്‌യുവി സെഗ്‌മെന്റ് കീഴടക്കാനായി ടാറ്റ കുടുംബത്തില്‍ നിന്ന് ...

Widgets Magazine