ന്യൂഡല്‍ഹി|
Last Modified ബുധന്‍, 7 മെയ് 2014 (09:47 IST)
വിസ, മാസ്റ്റര്‍കാര്‍ഡ് തുടങ്ങിയവയ്ക്കു തുല്യമായ ഇന്ത്യയുടെ റുപേ കാര്‍ഡുകള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നാളെ പുറത്തിറക്കും.
രാജ്യത്തെ എല്ലാ എടിഎമ്മുകളും റുപേ കാര്‍ഡുകള്‍ സ്വീകരിക്കുന്ന സംവിധാനം നിലവില്‍ വരും. ഇപ്പോള്‍ 25 ബാങ്കുകളും 25 ഗ്രാമീണ ബാങ്കുകളും 30 അര്‍ബന്‍ സഹകരണ ബാങ്കുകളും റുപേ കാര്‍ഡുകള്‍
നാഷനല്‍ പേയ്മെന്റ്സ് കോര്പ്പറേഷന് ഓഫ് ഇന്ത്യയുടെ ഈ കാര്‍ഡുകള്‍ ജൂലായ് മുതല്‍ യുഎസിലെ ഡിസ്ക്കവര്‍ ഫൈനാന്‍ഷ്യല്‍ സര്‍വീസസുമായി ചേര്‍ന്ന് ആഗോളതലത്തില്‍ സ്വീകരിച്ചുതുടങ്ങും.