വിമാനത്തിനുള്ളില്‍ ബ്രിട്ടീഷ് യുവതിയുടെ കാമകേളി

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 6 മെയ് 2014 (14:28 IST)

വിമാനത്തിനുള്ളില്‍ ബ്രിട്ടീഷ് വനിതയുടെ കാമകേളി‍. 20 കാരിയായ ബ്രിട്ടീഷ് വനിത ലണ്ടനില്‍ നിന്നും അമേരിക്കയിലെ ലാസ്‌വേഗാസിലേക്ക് വിര്‍ജിന്‍ വിമാനത്തില്‍ യാത്ര ചെയ്യവെയാണ് ലൈംഗികബന്ധത്തിലേര്‍പ്പെട്ടത്.

മാതപിതാക്കാളോടൊപ്പം അമേരിക്കയില്‍ അവധിക്കാലം ആസ്വദിക്കാന്‍ യാത്ര തിരിച്ചതായിരുന്നു യുവതി. ഇതേ സമയം വിമാനത്തില്‍ ആദ്യ നോട്ടത്തില്‍ കണ്ട യുവാവുമായി സൌഹൃദത്തിലായി. തുടര്‍ന്ന് ഇരുവരും വിമാനത്തിലെ ടോയ്‌ലറ്റിനുള്ളില്‍ കയറി കാമകേളിയില്‍ ഏര്‍പ്പെടുകയായിരുന്നു.

ടോയ്‌ലറ്റിനു സമീപത്ത് എത്തിയ മറ്റ് യാത്രികനാണ് അകത്ത് നിന്നും ഉച്ചത്തിലുള്ള ശബ്ദം കേട്ടത്. തുടര്‍ന്ന് ജീവനക്കാര്‍ എത്തി ഡോര്‍ തള്ളി തുറന്നപ്പോഴാണ് ഇരുവരും കാമകേളിയില്‍ ഏര്‍പ്പെട്ട് നില്‍ക്കുന്നത് കണ്ടത്.

തുടര്‍ന്ന് ലാസ്‌വേഗാസിലെത്തിയ യുവതിയെ യുഎസ് പൊലീസ് ചോദ്യം ചെയ്യുകയും ശാസിച്ച് വിടുകയുമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :