ന്യൂഡല്‍ഹി|
JOYS JOY|
Last Modified വെള്ളി, 15 ജനുവരി 2016 (19:13 IST)
രാജ്യത്ത് പെട്രോള്‍, ഡീസല്‍
വില കുറഞ്ഞു. ആഗോളവിപണിയില്‍ ക്രൂഡോയില്‍ വില കുത്തനെ താഴ്ന്നതാണ് ഇന്ധനവില കുറയാന്‍ കാരണമായത്.
പെട്രോള്‍ വില ലിറ്ററിന് 35 പൈസയും ഡീസല്‍ ലിറ്ററിന് 85 പൈസയുമാണ് കുറഞ്ഞിരിക്കുന്നത്.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുത്തനെ താഴ്ന്നതാണ് ഇന്ധനവില കുറയാന്‍ കാരണമായിരിക്കുന്നത്.