Widgets Magazine Widgets Magazine

ഡ്യുവല്‍ സെല്‍ഫി ക്യാമറ, സ്‌നാപ്ഡ്രാഗണ്‍ 653 പ്രോസസര്‍; ഓപ്പോ F3 പ്ലസ് ഇന്ത്യയില്‍!

വെള്ളി, 17 മാര്‍ച്ച് 2017 (11:08 IST)

Widgets Magazine
oppo, camera, smartphone, news, technology, ഓപ്പോ, ക്യാമറ, സ്മാര്‍ട്ട്‌ഫോണ്‍, ന്യൂസ്, ടെക്‌നോളജി

മറ്റൊരു തകര്‍പ്പന്‍ സ്മാര്‍ട്ട്ഫോണുമായി ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായ ഓപ്പോ ഇന്ത്യയില്‍. ഡ്യുവല്‍ സെല്‍ഫി സ്മാര്‍ട്ട്‌ഫോണുമായാണ് കമ്പനി ഇന്ത്യയിലെത്തുന്നത്. മാര്‍ച്ച് 23നായിരിക്കും ഈ ഫോണ്‍ ഇന്ത്യയില്‍ അവതരിക്കുകയെന്നാണ് സൂചന. എല്ലാ സെല്‍ഫി വിദഗ്ദ്ധര്‍ക്കും ഏറ്റവും അനുയോജ്യമായ ഒരു ഫോണായിരിക്കും ഇതെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 
 
ഓപ്പോ F3 പ്ലസില്‍ 16എം പി ഹൈ ക്വാളിറ്റി ഇമേജ് ക്യാമറയും 8എംപി വെബ് ക്യാമറയുമാണ് ഉപയോഗിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. ആറ് ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 653 പ്രോസസര്‍, 4ജിബി റാം, 64ജിബി ഇന്റേണല്‍ സ്റ്റോറേജ്, 4000എംഎഎച്ച് ബാറ്ററി എന്നീ ഫീച്ചറുകളും ഈ ഫോണിലുണ്ട്. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

ദിവസം രണ്ടു ജിബി സൗജന്യ ഡേറ്റ, അണ്‍ലിമിറ്റഡ് കോളുകള്‍; ജിയോയെ ‘വെട്ടാൻ’ ബിഎസ്എൻഎൽ !

മറ്റൊരു കിടിലന്‍ ഓഫറുമായി ബിഎസ്എൻഎൽ. ദിവസം രണ്ടു ജിബി സൗജന്യ ഡേറ്റ നൽകുന്ന തകര്‍പ്പന്‍ ...

news

കാത്തിരിപ്പിന് വിരാമം; തകര്‍പ്പന്‍ ലുക്കില്‍ ഹ്യുണ്ടായ്‌ സാന്‍ട്രോ വിപണിയിലേക്ക് !

സാന്‍ട്രോ ആരാധാകര്‍ക്ക് ഒരു ശുഭവാര്‍ത്തയുമായി ഹ്യുണ്ടായ്‌ രംഗത്ത്. ഒരു കാലത്ത് ...

news

കിടിലന്‍ ഡിസൈന്‍, അമ്പരപ്പിക്കുന്ന വില; മോട്ടോ ജി5 പ്ലസ് ഇന്ത്യയില്‍

മോട്ടോറോളയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണ്‍ മോട്ടോ ജി5 പ്ലസ് ഇന്ത്യൻ വിപണിയിലെത്തി. ...

news

പുതിയ നോട്ടുകളുടെ അച്ചടി ചെലവ് വെളിപ്പെടുത്തി സര്‍ക്കാര്‍

പുതിയ നോട്ടുകളുടെ അച്ചടി ചെലവ് വെളിപ്പെടുത്തി സര്‍ക്കാര്‍. 500 രൂപ നോട്ടിന് 2.87 ...

Widgets Magazine Widgets Magazine