എച്ച്‌പി ജീവനക്കാരെ പിരിച്ചുവിടുന്നു

ന്യൂയോര്‍ക്ക്| jibin| Last Modified ശനി, 24 മെയ് 2014 (11:20 IST)
കംമ്പ്യൂട്ടര്‍ നിര്‍മാതാക്കളായ ഹ്യൂലറ്റ്-പക്കാര്‍ഡ് വരുമാനം കുറഞ്ഞതിനാല്‍ തൊഴിലാളികളുടെ എണ്ണം വെട്ടിക്കുറയ്ക്കുന്നു. കമ്പനിയില്‍ ചില പരിഷ്‌കാരങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായാണ് ജീവനക്കാരെ കുറയ്ക്കുന്നത്.

എച്ച്‌പിക്ക് ആകെ 3,17,500 ജീവനക്കാരാണുള്ളത്. നേരത്തെ 34,000 പേരെ ഒഴിവാക്കാന്‍ എച്ച്‌പി തീരുമാനിച്ചിരുന്നു. ഇതിനു പിറകെയാണ് ഇപ്പോഴത്തെ നടപടി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :