സ്വര്‍ണ വിലയില്‍ കുറവ്

കൊച്ചി| Last Modified വെള്ളി, 23 മെയ് 2014 (10:40 IST)
സ്വര്‍ണ വിലയില്‍ വീണ്ടും കനത്ത ഇടിവ് രേഖപ്പെടുത്തി. പവന് 280 രൂപ കുറഞ്ഞ് 21160 രൂപയായി. ഗ്രാമിന് 35 രൂപയുടെ കുറവാണ് ഉണ്ടായത്.

2645 രൂപയാണ് ഗ്രാമിന്റെ വില. ഇന്നലെ പവന് 400 രൂപയുടെ ഇടിവാണുണ്ടായത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :