ഗാലക്സി നോട്ട് 8നെ കെട്ടുകെട്ടിക്കാന്‍ കിടിലന്‍ ഫീച്ചറുകളുമായി എല്‍ജി ജി 7 വിപണിയിലേക്ക് !

ബുധന്‍, 31 ജനുവരി 2018 (12:15 IST)

LG G7 , Smartphone , Mobile , എല്‍ജി ജി 7 , സ്മാര്‍ട്ട്ഫോണ്‍  , മൊബൈല്‍

എല്‍ജിയുടെ ഏറ്റവും പുതിയ മോഡല്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയിലേക്കെത്തുന്നു. എല്‍ജി ജി 6ന്റെ പിന്‍ഗാമിയായി എത്തുന്ന ഈ ഫോണിലെ ഫീച്ചറുകളിലൊന്നും വലിയ തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടായിരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
 
5.7 ഇഞ്ച് ക്യൂഎച്ച്‌ഡി ഡിസ്പ്ലേയുമായി എത്തുന്ന ഫോണില്‍ സ്നാപ്ഡ്രാഗണ്‍ 845 പ്രൊസസറാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 13എം‌പി/13എം‌പി ഡ്യൂവല്‍ പിന്‍ ക്യാമറയുമായെത്തുന്ന ഈ ഫോണില്‍ 13 മെഗാപിക്സലിന്‍റെ സെല്‍ഫി ക്യാമറയും ഉള്‍പ്പെടുത്തിയിരിക്കുന്നു. 
 
ആന്‍ഡ്രോയ്ഡ് 7.0 നൂഗട്ടിലാണ് പ്രവര്‍ത്തിക്കുന്ന ഈ ഫോണില്‍ 4ജിബി/6 ജിബി റാം, 32ജിബി/64ജിബി ഇന്‍റേര്‍ണല്‍ സ്റ്റോറേജ്, 3600 എം‌എ‌എച്ച് ബാറ്ററി, ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ എന്നിങ്ങനെയുള്ള എല്ലാ ഫീച്ചറുകളുമുണ്ട്. ഏകദേശം 59,990 രൂപയായിരിക്കും ഫോണിന്റെ വിലയെന്നാണ് റിപ്പോര്‍ട്ട്.   ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

യൂണിയന്‍ ബജറ്റ് 2018: റബര്‍ കര്‍ഷകര്‍ക്കായി പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുമെന്ന് അൽഫോൻസ് കണ്ണന്താനം

സംസ്ഥാനത്തെ റബർ കർഷകർക്ക് ആശ്വാസം നല്‍കുന്ന പ്രഖ്യാപനവുമായി കേന്ദ്രസഹമന്ത്രി അൽഫോൻസ് ...

news

പൊതു ബജറ്റ്; ചികിത്സയ്ക്കായി ഇനി സർക്കാർ പണം മുടക്കും?

ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റ് അവതരണത്തിനായുള്ള നടപടികള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ആരംഭിച്ചു ...

news

പൊതു ബജറ്റ്; ആരോഗ്യത്തിൽ പ്രതീക്ഷയർപ്പിച്ച് ജനം

ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റ് അവതരണത്തിനായുള്ള നടപടികള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ആരംഭിച്ചു ...

news

പൊതു ബജറ്റില്‍ വമ്പൻ പ്രതീക്ഷകളര്‍പ്പിച്ച് ബാങ്കിങ് മേഖല

ഈ വര്‍ഷത്തെ കേന്ദ്ര ബജറ്റ് അവതരണത്തിനായുള്ള നടപടികള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ആരംഭിച്ചു ...

Widgets Magazine