ആറ് ജിബി റാം, 128 ജിബി സ്റ്റോറേജ് ! കാത്തിരിപ്പിന് വിരാമമിട്ട് നോക്കിയ 7 വിപണിയിലേക്ക്

വ്യാഴം, 4 ജനുവരി 2018 (12:47 IST)

Nokia 7 , Smartphone , Mobile , നോക്കിയ 7 , മൊബൈല്‍ , സ്മാര്‍ട്ട്ഫോണ്‍

ഈ വര്‍ഷം വിപണിയിലേക്കുന്ന നോക്കിയയുടെ മോഡലുകളില്‍ ഒന്നാണ് നോക്കിയ 7. നാല് ജിബി റാം ആറ് ജിബി റാം എന്നിങ്ങനെ രണ്ടു വേരിയന്‍റുകളിലാണ് ഫോണ്‍ വിപണിയിലേക്കെത്തുന്നത്. ജനുവരി 19 മുതല്‍ വിപണിയിലേക്കെത്തുന്ന 4 ജിബി റാം മോഡലിന്റെ വില ഏകദേശം Rs 24,443 രൂപയും 6 ജിബി റാം മോഡലിന്റെ വില ഏകദേശം Rs 27,000രൂപയുമായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 
 
5.2 ഇഞ്ച് ഡിസ്പ്ലേയാണ് രണ്ടു മോഡലുകള്‍ക്കും നല്‍കിയിരിക്കുന്നത് . 920 x 1080പിക്സല്‍ റെസലൂഷനാണ് ഇതിനുള്ളത്. ആന്‍ഡ്രോയിഡ് നൂഗട്ടില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ക്വാല്‍ക്കം സ്നാപ് ഡ്രാഗണ് 630 പ്രോസസറാണ് നല്‍കിയിരിക്കുന്നത്. 128 ജിബി വരെ വര്‍ധിപ്പിക്കാന്‍ കഴിയുന്ന 64 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 16 എംപി പിന്‍ ക്യാമറ, 5 എംപി മുന്‍ ക്യാമറ, 3000എം‌എ‌എച്ച് ബാറ്ററി എന്നീ ഫീച്ചറുകളും ഫോണില്‍ നല്‍കിയിട്ടുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

അനുബന്ധ വാര്‍ത്തകള്‍

ധനകാര്യം

news

സാംസങ്ങിന്റെ പുതുവര്‍ഷ സമ്മാനം; തകര്‍പ്പന്‍ ഫീച്ചറുകളുമായി ഗാലക്‌സി ഓണ്‍ നെക്സ്റ്റ് 16ജിബി വേരിയന്റ് !

ഉപഭോക്താക്കള്‍ക്ക് പുതുവത്സരസമ്മാനവുമായി സാംസങ്ങ്. ഗാലക്‌സി ഓണ്‍ സീരീസ് പരമ്പരയിലുള്ള ...

news

നിരത്തില്‍ നിറഞ്ഞാടാന്‍ സ്വിഫ്റ്റ് സ്‌പോര്‍ട്ടിന്റെ ‘സലോണ്‍’ പതിപ്പുമായി സുസൂക്കി വിപണിയിലേക്ക് !

സ്വിഫ്റ്റ് സ്‌പോര്‍ട്ടിന്റെ പുതിയ പതിപ്പുമായി ജാപ്പനീസ് നിര്‍മ്മാതാക്കള്‍ ‍എത്തുന്നു‍. ...

news

ക്രിസ്മസ്- പുതുവര്‍ഷ ആഘോഷം: പൂക്കുറ്റിയാകാൻ മലയാളി അകത്താക്കിയത് 480 കോടിയുടെ മദ്യം !

ക്രിസ്മസ്-പുതുവര്‍ഷ ആഘോഷങ്ങളില്‍ മലയാളികള്‍ കുടിച്ചുതീര്‍ത്തത് 480.14 കോടി രൂപയുടെ മദ്യം. ...

news

ഹാര്‍ലി-ഡേവിഡ്‌സണ്‍ സ്ട്രീറ്റ് 750 ശക്തനായ എതിരാളി; കവാസാക്കി വള്‍ക്കന്‍ എസ് 650 വിപണിയിലേക്ക്

തങ്ങളുടെ ആദ്യ ക്രൂയിസര്‍ ബൈക്കുമായി കാവാസാക്കി ഇന്ത്യയില്‍. കവാസാക്കി വള്‍ക്കന്‍ എസ് ...

Widgets Magazine