അമ്പരപ്പിക്കുന്ന വിലയില്‍ ഹുവായ് മെയ്റ്റ് 10ന്റെ പിന്‍‌ഗാമി, ഹുവായ് ഹോണര്‍ വ്യൂ 10 ഇന്ത്യയില്‍ !

ചൊവ്വ, 9 ജനുവരി 2018 (11:18 IST)

Amazon India, Android, Honor, Honor India, Honor View 10, Honor View 10 Price, Honor View 10 Price in India, Honor View 10 Specifications, Huawei, Huawei India, Mobiles , ഹുവായ് ഹോണര്‍ വ്യൂ 10 , ഹുവായ് ഹോണര്‍ , ഹോണര്‍ വ്യൂ 10 , മൊബൈല്‍ , സ്മാര്‍ട്ട്ഫോണ്‍

ഹുവായ് ഹോണര്‍ വ്യൂ 10 ഇന്ത്യയിലെത്തി. 64ജിബി/4ജിബി , 64ജിബി/6ജിബി, 128ജിബി/6ജിബി റാം എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഫോണ്‍ വിപണിയിലേക്കെത്തുന്നത്. ഹോണര്‍ നിര്‍മ്മാതാക്കളായ ഹുവായ് സ്വയം നിര്‍മ്മിച്ച എച്ച്ഐ സിലിക്കോണ്‍ 970 എസ്ഒസി പ്രൊസസര്‍ കരുത്തേകുന്ന ഈ ഫോണുകള്‍ക്ക് യഥാക്രമം 26,400 രൂപ, 29,999 രൂപ, 34,999 രൂപ എന്നിങ്ങനെയാണ് വില. 
 
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, അല്ലെങ്കില്‍ മെഷീന്‍ ലേണിങ് സാധ്യമാക്കുന്ന ന്യൂറല്‍ പ്രൊസസിങ് യൂണിറ്റും ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 5.99 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്‌പ്ലെയുമായെത്തുന്ന ഈ ഫോണിന് 1,080 x 2,160പിക്സല്‍ റെസലൂഷനാണുള്ളത്. ഹുവായ് മെയ്റ്റ് 10, മെയ്റ്റ് 10 പ്രോ എന്നീ മോഡലുകളേക്കാള്‍ വില കുറവാണെന്നതാണ് ഈ മോഡലിനെ ആകര്‍ഷകമാക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

23,897 ബൈക്കുകൾ തിരിച്ചുവിളിച്ച് യമഹ; തിരിച്ചു വിളിച്ചത് 2017 ജ​നു​വ​രി മു​ത​ൽ നി​ർ​മി​ച്ച ഈ ബൈക്കുകള്‍ !

23,897 ബൈക്കുകള്‍ തിരിച്ചുവിളിച്ച് യ​മ​ഹ മോ​ട്ടോ​ർ ഇ​ന്ത്യ. യമഹ എ​ഫ്സ​ഡ് 25, ഫേ​സ​ർ 25 ...

news

പിണറായി സർക്കാർ മുന്നോട്ട്; കേരളത്തിൽ പ്രവാസി കേന്ദ്രങ്ങൾ തുറക്കും

വിനോദ സഞ്ചാര വികസനം മുൻനിർത്തി കേരളത്തിൽ പ്രവാസി കേന്ദ്രങ്ങൾ വികസിപ്പിക്കാൻ തയ്യാറെടുത്ത് ...

news

പാഷന്‍ എക്‌സ്‌പ്രോയ്ക്ക് പണികിട്ടുമോ ? തകര്‍പ്പന്‍ ഫീച്ചറുമായി ബജാജ് ഡിസ്‌കവര്‍ 110 വിപണിയിലേക്ക് !

ബജാജ് ഡിസ്‌കവര്‍ 110 വിപണിയിലേക്ക്. ജനുവരി മാസം അവസാ‍നത്തോടെയായിരിക്കും ഡിസ്‌കവര്‍ 110 ...

news

ആറ് ജിബി റാം, 128 ജിബി സ്റ്റോറേജ് ! കാത്തിരിപ്പിന് വിരാമമിട്ട് നോക്കിയ 7 വിപണിയിലേക്ക്

ഈ വര്‍ഷം വിപണിയിലേക്കുന്ന നോക്കിയയുടെ മോഡലുകളില്‍ ഒന്നാണ് നോക്കിയ 7. നാല് ജിബി റാം ആറ് ...

Widgets Magazine