സ്വര്‍ണ വില കുതിക്കുന്നു; ഇന്ന് വര്‍ദ്ധിച്ചത് 160 രൂപ - പവന് 22,600 രൂപ

കൊച്ചി, വ്യാഴം, 15 ഫെബ്രുവരി 2018 (12:06 IST)

Gold price increase , Gold , gold price , market , സ്വര്‍ണ വില , ആഗോള വിപണി , വെള്ളി , വ്യാപാരം

ആഗോള വിപണിയിലുണ്ടായ ചാഞ്ചാട്ടം മൂലം സ്വര്‍ണ വിലയില്‍ വര്‍ദ്ധനവ് തുടരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ഉയര്‍ന്നു കൊണ്ടിരിക്കുന്ന വിലയില്‍ ഇന്നും മാറ്റമില്ല.

ഇന്ന് 160 രൂപയാണ് പവന് വർദ്ധിച്ചത്. 22,600 രൂപയാണ് പവന്‍റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ വർദ്ധിച്ച് 2,825 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

ബുധനാഴ്ച പവന് 80രൂപ കൂടിയതിന് പിന്നാലെയാണ് ഇന്നും സ്വര്‍ണ വിലയില്‍ വ്യതിയാനമുണ്ടായത്. വരും ദിവസങ്ങളിലും വില വര്‍ദ്ധിക്കുമെന്നാണ് വിപണി റിപ്പോര്‍ട്ട്. അതേസമയം, വെള്ളിയുടെ വിലയില്‍ കാര്യമായ ഏറ്റക്കുറച്ചില്‍ ഉണ്ടായിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

മത്സരം കടുക്കുന്നു; അങ്ങനെ ജിയോ ഫോണിലും ഫേസ്‌ബുക്ക് എത്തി

മൊബൈല്‍ ഫോണ്‍ നെറ്റ്‌വര്‍ക്കില്‍ അതിവേഗ വളര്‍ച്ച സ്വന്തമാക്കിയ ജിയോ കൂടുതല്‍ ജനപ്രിയ ...

news

2017ല്‍ ഇന്ത്യയിലെത്തിയ ഫോണുകളുടെ എണ്ണമറിഞ്ഞാല്‍ ഞെട്ടും; ഒന്നാമനായി ഷവോമി

ഇന്ത്യയില്‍ മൊബൈല്‍ ഫോണ്‍ ഉപഭോക്‍താക്കളുടെ എണ്ണം കുതിച്ചുയരുകയാണെന്ന് റിപ്പോര്‍ട്ട്. ...

news

മൂന്ന് ദിവസത്തിന് ശേഷം സ്വർണവിലയില്‍ വര്‍ദ്ധന; പവന് 120 രൂപ കൂടി

ഏറ്റകുറച്ചിലിനൊടുവില്‍ സ്വർണ വില ഇന്ന് വര്‍ദ്ധിച്ചു. പവന് 120 രൂപയാണ് ഇന്ന് കൂടിയത്. ...

news

തക്കാളി കിലോയ്‌ക്ക് രണ്ടു രൂപ; വിലത്തകര്‍ച്ചയില്‍ പതറി കര്‍ഷകര്‍

തമിഴ്‌നാട്ടില്‍ തക്കാളി വില ഇടിയുന്നു. കേരളത്തില്‍ കിലോയ്‌ക്ക് 10 മുതല്‍ ...

Widgets Magazine