ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം: എലിസബത്ത് മോസ് നടി, സ്റ്റെർലിങ് കെ. ബ്രൗൺ നടൻ

കലിഫോർണിയ, തിങ്കള്‍, 8 ജനുവരി 2018 (09:54 IST)

Golden Globe Award Winners 2018 , Golden Globe Award , Golden Globe , Elisabeth Moss , ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം , ഗോള്‍ഡന്‍ ഗ്ലോബ് , എലിസബത്ത് മോസ് , സ്റ്റെർലിങ് കെ. ബ്രൗൺ

75ാമത് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ടിവി സീരീസ്- ഡ്രാമാ വിഭാഗത്തിലെ പുരസ്കാരം ഹാൻഡ്മെയ്ഡ്സ് ടെയ്ൽ സ്വന്തമാക്കിയപ്പോള്‍ എലിസബത്ത് മോസ് മികച്ച അഭിനേത്രിക്കുള്ള അവാര്‍ഡ് സ്വന്തമാക്കി.  
 
സീരീസിലെ അഭിനയ മികവാണ് എലിസബത്തിനെ ഈ അവാര്‍ഡിന് അര്‍ഹയാക്കിയത്. ദി ഈസ് അസ് എന്ന ടിവി സീരീസ് – ഡ്രാമാ വിഭാഗത്തിൽ മികച്ച നടനായും തിരഞ്ഞെടുക്കപ്പെട്ടു.  
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

‘ഇനിമുതല്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ല’; അഹിന്ദുക്കളായ ജീവനക്കാരെ മാറ്റാനൊരുങ്ങി തിരുപ്പതി ബാലാജി ക്ഷേത്ര ട്രസ്റ്റ്

ക്ഷേത്രവുമായി ബന്ധപ്പെട്ട ജോലിയിൽ നിന്ന് അഹിന്ദുക്കളായ ജീവനക്കാരെ മാറ്റാനൊരുങ്ങി തിരുമല ...

news

‘പെണ്ണിന്റെ വളര്‍ച്ച അവളുടെ ശരീരത്തിന്റേത് മാത്രമല്ല’; ബല്‍റാമിന് മറുപടിയുമായി ചിന്ത ജെറോം

വി ടി ബല്‍‌റാം എം‌എല്‍‌എയ്ക്ക് മറുപടിയുമായി യുവജന കമ്മിഷന്‍ അധ്യക്ഷ ചിന്ത ജെറോം. ...

news

താങ്കള്‍ ഒരു ഫെമിനിസ്റ്റാണോ ?; റിമ കല്ലിങ്കലിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ കലക്കന്‍ മറുപടി ഇങ്ങനെ !

റിമ കല്ലിങ്കലിന്റെ ചോദ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ ...

news

സർക്കാരിന്റെ ഉത്സാഹം കുറയുന്നു; കൊച്ചി മെട്രോയുടെ നഷ്ടം പ്രതിമാസം 6.60 കോടി രൂപ

കൊച്ചി മെട്രോ പ്രതിദിനം നഷ്ടത്തിലേക്കു കുതിക്കുന്നതായി റിപ്പോര്‍ട്ട്. മെട്രോയുടെ ...

Widgets Magazine