മൂന്ന് ദിവസത്തിന് ശേഷം സ്വർണവിലയില്‍ വര്‍ദ്ധന; പവന് 120 രൂപ കൂടി

കൊച്ചി, തിങ്കള്‍, 12 ഫെബ്രുവരി 2018 (12:18 IST)

  Gold price , Gold , market , സ്വർണ വില , വെള്ളി വില , പവന്‍ , വ്യാപാരം

ഏറ്റകുറച്ചിലിനൊടുവില്‍ ഇന്ന് വര്‍ദ്ധിച്ചു. പവന് 120 രൂപയാണ് ഇന്ന് കൂടിയത്. ഗ്രാമിന് 15 രൂപ കൂടി 2,795 രൂപ‍യിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ആഗോള വിപണിയിലുണ്ടായ മാറ്റമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചത്.

പവന് 22,360 രൂപയാണ് ഇന്നത്തെ വില. മൂന്ന് ദിവസത്തിന് ശേഷമാണ് വിലയിൽ മാറ്റമുണ്ടാകുന്നത്. വരും ദിവസങ്ങളില്‍ വില വര്‍ദ്ധനവിനുള്ള സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തല്‍. അതേസമയം, വെള്ളി വിലയില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

തക്കാളി കിലോയ്‌ക്ക് രണ്ടു രൂപ; വിലത്തകര്‍ച്ചയില്‍ പതറി കര്‍ഷകര്‍

തമിഴ്‌നാട്ടില്‍ തക്കാളി വില ഇടിയുന്നു. കേരളത്തില്‍ കിലോയ്‌ക്ക് 10 മുതല്‍ ...

news

ഐ ഫോണിനും ഐപാഡിനും ഞെട്ടിക്കുന്ന ഓഫറുമായി ആപ്പിള്‍; 10,000 രൂപവരെ കിഴിവ്

വാലന്റൈന്‍സ് ഡേ പ്രമാണിച്ച് ഐ ഫോണുകൾക്കും ഐപാഡുകൾക്കും കാഷ്ബാക്ക് ഓഫറുമായി ആപ്പിൾ. ...

news

നേരിയ ആശ്വാസത്തിന് ശേഷം ഇന്ത്യൻ ഓഹരി വിപണികളിൽ വൻ ഇടിവ്

ഒരു ദിവസത്തെ നേരിയ ആശ്വാസത്തിന് ശേഷം ഇന്ത്യൻ ഓഹരി വിപണികളിൽ വൻ ഇടിവ്. സെൻസെക്സ് 500 ...

news

ഓട്ടോ എക്സ്‌പോ 2018: മോട്ടോര്‍ സൈക്കിളില്‍ പുതിയ വിപ്ലവം - ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 200 ഫൈ എഥനോള്‍

ടി വി എസ് അപ്പാച്ചെ ആര്‍ടിആര്‍ 200 ഫൈ എഥനോള്‍ എന്ന പുതിയ മോട്ടോര്‍ സൈക്കിളിന്‍റെ ...

Widgets Magazine