നവരത്ന മോതിരം ധരിച്ചിട്ടും ഐശ്വര്യം തേടിയെത്തുന്നില്ലേ ? ഇതു തന്നെ കാരണം !

ബുധന്‍, 24 ജനുവരി 2018 (16:38 IST)

Navarathna mothiram, gold, life, astrology, athmiyam, നവരത്ന മോതിരം, ഐശ്വര്യം, ജീവിതം, വ്യക്തികള്‍ വാര്‍ത്തകള്‍, ജ്യോതിഷം, ആത്മീയം

നവഗ്രഹങ്ങളെ ഒന്നിച്ച് പ്രതീപ്പെടുത്താനും അതുവഴി ഐശ്വര്യം നേടാനുമാണ് സാധാരണയായി നവരത്ന മോതിരം ധരിക്കുന്നത്. ഭാരതീയ ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും ഭാഗമായിട്ടാണ് ഇവ ഉപയോഗിക്കാറുള്ളത്. നവഗ്രഹങ്ങളെ ഈ രത്നധാരണ രീതികൊണ്ട് ഒരുമിച്ച് പ്രീതിപ്പെടുത്താം എന്നാണ് വിശ്വാസം.
 
എന്നാല്‍ നവരത്ന മോതിരം ഉപയോഗിച്ചിട്ടും ഫലം കാണാത്തതിന് നിരവധി കാരണങ്ങളുണ്ട്. അടിവശം തുറന്ന വിധത്തിലായിരിക്കണം നവരത്നമോതിരം തയാറാക്കേണ്ടത്. അടിവശം അടഞ്ഞിരുന്നാൽ ഗുണം കുറയും എന്നാണ് അനുഭവം. രത്നങ്ങൾ ശരിയായ വിധത്തിലല്ല മോതിരത്തിൽ പതിപ്പിച്ചിരിക്കുന്നതെങ്കിലും തിരിച്ചടി ഉണ്ടാകുമെന്നാണ് പറയുന്നുണ്ട്.
 
സൂര്യന്റെ ദോഷം ഇരുപത്തിരണ്ടാം ദ്രോക്കണാധിപത്യം എന്നിവ മൂലവും നവരത്ന മോതിരം ഗുണപ്രദമല്ലാതാകും. രത്നമോതിരത്തിലെ ഇന്ദ്രനീലം വരുന്ന പിൻഭാഗം നിങ്ങൾ നഖത്തിന് നേരെ മുൻവശത്തേക്ക് ധരിക്കുന്നതുമൂലം ദോഷം വരാം. നവരത്നമോതിരത്തിലെ ഏതെങ്കിലും രത്നം തെറ്റിയാൽ ദോഷം വരാമെന്നും പഴമക്കാര്‍ പറയുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

ജനന സമയം മാത്രം അറിഞ്ഞാല്‍ മതി.. നിങ്ങളുടെ വിജയവും പരാജയവും നേരത്തെ അറിയാം !

ജനിച്ച സമയം ഏതൊരാളുടേയും ജീവിതത്തിൽ ഏറെ സ്വാധീനം ചെലുത്താറുണ്ട്. ഇതില്‍ സത്യമുണ്ടെന്നാണ് ...

news

അറിഞ്ഞിരിക്കാം... സീമന്തരേഖയിലെ കുങ്കുമത്തിന്റെ പൊരുള്‍ എന്താണെന്ന് !

ഭാരതത്തിലെ സ്ത്രീകള്‍ക്ക് പൊട്ട് അഥവാ തിലകം എന്നത് അവരുടെ ജീവിതരീതിയുടെ തന്നെ ഭാഗമായി ...

news

മൗനവ്രതം അനുഷ്ഠിക്കാന്‍ തയ്യാറായാല്‍ ദാരിദ്ര്യത്തെ പടിക്ക് പുറത്തു നിര്‍ത്താം !

മൌന വ്രതം അനുഷ്ഠിക്കുന്നത് ദാരിദ്ര്യം അകറ്റുന്നതിന് ഉത്തമമാണ്. സൂര്യന്‍ അസ്തമിച്ച്‌ ...

news

ജന്മസംഖ്യ 8 ? അറിയാം... ചില കാര്യങ്ങള്‍ !

ജ്യോതിഷം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും അതൊരു അന്ധവിശ്വാസമാണെന്നാണ് ധാരണ. ...

Widgets Magazine