ഇന്ധന വിലയിൽ ഇന്നും വർദ്ധനവ്; മുംബൈയിൽ പെട്രോളിന് 90.35 രൂപ

വ്യാഴം, 27 സെപ്‌റ്റംബര്‍ 2018 (09:20 IST)

രാജ്യത്ത് ഇന്ധനവില കുത്തനെ ഉയരുന്നു. ഇന്ന് പെട്രോളിന് 14 പൈസയും ഡീസലിന് 12 പൈസയുമാണ് വര്‍ദ്ധിച്ച സാഹചര്യത്തിൽ മുംബൈയില്‍ പെട്രോളിന് 90.35 രൂപയും ഡീസലിന് 78.82 രൂപയുമായി ഉയർന്നു. ഇന്ത്യയിലെ ഏറ്റവും ഉയർന്ന വിലയാണ് ഇപ്പോൾ മുംബൈയിൽ ഉള്ളത്.
 
അതേസമയം, തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 86.37 രൂപയും ഡീസലിന് 79.46 രൂപയും  കൊച്ചിയില്‍ പെട്രോളിന് 84.87 രൂപയും ഡീസലിന് 77.96 രൂപയും കോഴിക്കോട്ട് പെട്രോളിന് 85.24 രൂപയും ഡീസലിന് 78.32 രൂപയുമായി വില വർദ്ധിച്ചു.
 
എന്നാൽ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 83 രൂപയും ഡീസലിന് 74.24 രൂപയുമാണ് വില.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

ധനക്കമ്മി ലക്ഷ്യത്തിന്റെ 94.7 ശതമാനത്തിലെത്തി

ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവിലെ ധനക്കമ്മി 5.91 ലക്ഷമായി. 10,70,859 കോടി ...

news

ഫെയ്സ്ബുക്ക് ഇന്ത്യയുടെ തലപ്പത്ത് ഇനി മലയാളി

ഫെയ്സ്‌ബുക്ക് ഇന്ത്യടെ തലവനായി എറണകുളം സ്വദേശി അജിത് മോഹൻ നിയമിക്കപ്പെട്ടു. നിലവിൽ ...

news

ഇന്ധനവില കുതിച്ചുയരുന്നു; മുംബൈയിൽ പെട്രോൾ വില 90 കടന്നു

രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നു. മെട്രോ നഗരമായ മുംബൈയില്‍ പെട്രോളിന്റെ വില 90 രൂപ ...

news

കൂടുതൽ പേർക്ക് സഞ്ചരിക്കാവുന്ന മഹീന്ദ്ര ടി യു വി 300 പ്ലസ് ഇന്ത്യൻ വിപണിയിലേക്ക്

ഇന്ത്യൻ വിപണിയിൽ വലിയ വിജയമായ ടിയുവി 300ന്റെ പരിഷ്‌കരിച്ച മോഡൽ ടിയുവി 300 പ്ലസ് ഇന്ത്യന്‍ ...

Widgets Magazine