ഇന്ധനവില വർധനവിൽ ജനങ്ങൾക്ക് പ്രതിഷേധമുണ്ടെന്ന് അറിയാം; വില നിയന്ത്രണത്തിന് സർക്കാർ നടപടിയുണ്ടാകുമെന്ന് അമിത് ഷാ

ശനി, 15 സെപ്‌റ്റംബര്‍ 2018 (18:56 IST)

ഹൈദെരബാദ്: ഇന്ധനവില വർധനവ് നിയന്ത്രിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ ഭാഗത്തു നിന്നും നടപടിയുണ്ടാകുമെന്ന് ബി ജെ പി ദേശിയ അധ്യക്ഷൻ അമിത് ഷാ. ഇക്കാര്യത്തിൽ ജനങ്ങളൂടെ ആശങ്ക മനസിലാക്കുന്നതായും അദ്ദേഹം ഹൈദെരാബാദിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
 
രൂപയുടെ മൂല്യത്തകർച്ചയും. ഇന്ധന വില വർധവും ആശങ്കപ്പെടുത്തുന്നതാണ്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന്റെ വിലയിലെ ഏറ്റക്കുറച്ചിലുകൾക്കനുസരിച്ചാണ്  ഇന്ധൻ വില കൂടുകയും കുറയുകയും ചെയ്യുന്നത്, ജങ്ങൾക്ക് ഇക്കാര്യത്തിൽ പ്രതിഷേധമുണ്ടെന്ന് അറിയാം. ബി ജെ പിക്കും ഇക്കാര്യത്തിൽ ആശങ്കയുണ്ടെന്നും അമിത് ഷാ പറഞ്ഞു.
 
തെലങ്കാനയിൽ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രചരണ പ്രവർത്തനങ്ങൾക്കായാണ് അമിത് ഷാ ഹൈദെരബാദിലെത്തിയിരിക്കുന്നത്. തിരഞ്ഞെടുപ്പിലെ നിക്കങ്ങൾ തീരുമാ‍നിക്കുന്നതിനായി സംസ്ഥാന പാർട്ടി നേതാ‍ക്കളുമായി അമിത് ഷാ ചർച്ച നടത്തും.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പാട്ടിന്റെ ശബ്ദം ഉയർത്തിയതിന് ഭർത്താവ് മൊഴിചൊല്ലി; പിന്നലെ യുവതി കൂട്ട ബലാത്സംഗത്തിനിരയായി

ഭർത്താവിനാൽ മൊഴിചൊല്ലപ്പെട്ട യുവതി കൂട്ട ബലാത്സംഗത്തിനിരയായി. പാട്ടിന്റെ ശബ്ദം ...

news

അത്തരത്തിൽ നിയമസഭയുടെ അന്തസ്സ് കാക്കാനൊന്നും തനിക്കാവില്ല; സ്പീക്കർക്ക് മറുപടിയുമായി പി സി ജോർജ്

പി സി ജോർജ് നിയമ സഭയുടെ അന്തസ് പാതാളത്തോളം താഴ്ത്തി എന്ന സ്പീക്കറുടെ പ്രസ്ഥാവനക്ക് ...

news

ഭാര്യയുടെ കാമുകന്റെ വെടിയേറ്റ് സമാജ്‌വാദി പാർട്ടി നേതാവ് കൊല്ലപ്പെട്ടു

ഭാര്യയുടെ കാമുകന്റെ വെടെയേറ്റ് ഉത്തർപ്രദേശിൽ സമാജ്‌വാദി പർട്ടി നേതാവ് കൊല്ലപ്പെട്ടു. 35 ...

news

കാറിൽ കൊണ്ടുപോവുകയായിരുന്ന 100 പവൻ സ്വർണം അക്രമിസംഘം കടത്തിക്കൊണ്ടുപോയി

കാറിൽ കൊണ്ടുപോവുകയായിരുന്ന 100 പവർ സ്വർണം ദേശിയ പതയിലൂടെ സഞ്ചരിക്കവെ അക്രമി സംഘം ...

Widgets Magazine