പെട്രോൾ ലീറ്ററിന് 32 പൈസയും ഡീസൽ ലീറ്ററിന് 26 പൈസയും വർദ്ധിച്ചു

തിരുവനന്തപുരം, ശനി, 15 സെപ്‌റ്റംബര്‍ 2018 (09:43 IST)

പെട്രോളിനും ഡീസലിനും പ്രതിദിനം വില വർദ്ധിക്കുന്നു. ഇന്ന് പെട്രോളിന് ലീറ്ററിന് 32 പൈസയും ലീറ്ററിന് 26 പൈസയുമാണ് വര്‍ദ്ധിച്ചത്. 
 
തിരുവനന്തപുരത്ത് പെട്രോൾ ലീറ്ററിന് 84.62 രൂപയായപ്പോൾ ഡീസലിന് 78.47 രൂപയായി. കൊച്ചിയിൽ 84.61 രൂപ, ഡീസൽ 78.47 രൂപ. കോഴിക്കോട് പെട്രോൾ ലീറ്ററിന് 84.33 രൂപയും ഡീസലിന് 78.16 രൂപയുമായി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

അഞ്ചുവയസുകാരിയുടെ മൂത്രത്തിൽ ബീജം, ഞെട്ടിത്തരിച്ച് കുടുംബം! - സംഭവം പാലക്കാട്

വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ അഞ്ചുവയസുകാരിയുടെ മൂത്രത്തിൽ ബീജമുണ്ടെന്ന് ലാബ് ...

news

സുപ്രീംകോടതിയുടെ ഉത്തരവ് കാറ്റിൽ പറത്തി കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടു; മിഷനറീസ് ഓഫ് ജീസസിനെതിരേ കേസെടുത്തു

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ചിത്രം ...

news

നിയമസഭയുടെ അന്തസ് പി സി പാതാളത്തോളം ചവിട്ടിത്താഴ്ത്തി? ഇതാണ് ഏറ്റവും വലിയ അംഗീകാരമെന്ന് പി സി ജോർജ്

ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി നൽകിയ കന്യാസ്ത്രീക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം ...

news

ആദ്യ വെട്ടിൽ തന്നെ വീണു, നിലത്ത് വീണ പ്രണയ്നെ ഒന്നു കൂടി വെട്ടി; തടയാനാകാതെ മൂന്ന് മാസം ഗർഭിണിയായ ഭാര്യ

ഗര്‍ഭിണിയായ ഭാര്യയുടെ മുന്നില്‍ വെച്ച് പട്ടാപ്പക്കല്‍ ഭര്‍ത്താവിനെ വെട്ടിക്കൊന്നു. ...

Widgets Magazine