കൊക്കകോളയിൽ ഇനി കഞ്ചാവും !

വ്യാഴം, 8 നവം‌ബര്‍ 2018 (15:59 IST)

കഞ്ചാവ് എന്നു കേൾക്കുമ്പോൾ തന്നെ നമ്മുടെ മുട്ടിടിക്കും. മാരകമായ മയക്കുമരുന്നായി മാത്രമേ കഞ്ചാവിനെ നമുക്ക് പരിജയമുള്ളു. എന്നാൽ കഞ്ചാവ് ഒരു ഉത്തമ ഔഷധംകൂടിയാണ് എന്നതും ഒരു വാസ്തവമാണ് കഞ്ചാന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് ശാസ്ത്രീയമായിതന്നെ തെളിയിക്കപ്പെട്ടിട്ടുണ്ട്.
 
കഞ്ചാവിന്റെ ഔഷധ ഗുണങ്ങളെ പ്രയോജനപ്പെടുത്തി ശാരീരിക അസ്വസ്ഥതകൾ ഒഴിവാക്കി ഊർജം നൽക്കുന്ന പാനിയം ഉണ്ടാക്കാനുള്ള തയ്യാറെടുപ്പിലാണ് ആഗോള ഭീമൻ‌മാരായ കൊക്കകോള. ഇതിനായി ഔഷധ നിർമ്മാനത്തിനായി കഞ്ചാവ് ഉത്പാതിപ്പിക്കുന്ന കനേഡിയൻ കമ്പനിയായ അറോറ കാൻബിസുമായി ചർച്ച നടത്തിയതായാണ് റിപ്പോർട്ടുകൾ.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ധനകാര്യം

news

റോയൽ എൻഫീൽഡിന്റെ കരുത്തരായ ആ ഇരട്ടക്കുട്ടികൾ വരുന്നൂ, കോണ്ടിനെന്റല്‍ ജിടി 650യും ഇന്റര്‍സെപ്റ്റര്‍ 650യും നവംബർ 14ന് ഇന്ത്യയിൽ !

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ കോണ്ടിനെന്റല്‍ ജിടി 650 യെയും ഇന്റര്‍സെപ്റ്റര്‍ 650യെയും ...

news

രാജ്യത്ത് സി എൻ ജി കാറുകളുടെ വിൽപ്പനിയിൽ മുൻ‌പൻ ‘വാഗൺ ആർ‘ തന്നെ !

കുതിച്ചുയരുന്ന പെട്രോൾ ഡീസൽ വില ആളുകളെ മറി ചിന്തിക്കാൻ പ്രെരിപ്പിക്കുന്നു എന്നതിന്റെ ...

news

ഒടുവിൽ ആരാധകർ കാത്തിരുന്ന ജാവ 300ന്റെ യഥാർത്ഥ ചിത്രം പുറത്തിറങ്ങി

അറുപതുകളിലെ ഇന്ത്യൻ നിരത്തുകളിൽ യുവത്വത്തിന്റെ തരംഗമായിരുന്ന ജാവ ബൈക്കുകൾ വീണ്ടും ഇന്ത്യൻ ...

news

വൺപ്ലസ് 6Tയെ വെല്ലാൻ സാംസങ്ങ് A9 ഇന്ത്യൻ വിപണിയിൽ

സാംസങ്ങിന്റെ ഏറ്റവും പുതിയ ഹൈ എൻഡ് സ്മാർട്ട്ഫോണായ ഗാലക്സി A9നെ ഇന്ത്യൻ വിപണിയിൽ ...

Widgets Magazine