വരുന്നൂ... വിറ്റാര ബ്രെസയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ അടിമുടി മാറ്റങ്ങളുമായി ഫോഡ് ഇക്കോസ്പോർട്ട് !

ഫോഡ് ഇക്കോസ്പോർട്ടിന് പുതിയ രൂപം

Ford Motor Company, Ford EcoSport India, Vitara Brezza, TUV 300 ഫോഡ് ഇക്കോസ്പോർട്ട്, വിറ്റാര ബ്രെസ, ടിയുവി 300
സജിത്ത്| Last Updated: ബുധന്‍, 16 നവം‌ബര്‍ 2016 (11:38 IST)
അടിമുടി മാറ്റങ്ങളുമായി അമേരിക്കൻ വാഹന നിർമാതാക്കളായ ഫോഡിന്റെ ചെറു എസ് യു വി ഇക്കോസ്പോർട്ട് കമ്പനി അവതരിപ്പിച്ചു. ലോസ് ആഞ്ചലസിൽ നടന്ന ഓട്ടോഷോയിലാണ് ഇക്കോസ്പോർട്ടിന്റെ പുതു രൂപമാ‍യ ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് നോർത്ത് അമേരിക്കൻ മോഡല്‍ കമ്പനി അവതരിപ്പിച്ചത്.

Ford Motor Company, Ford EcoSport India, Vitara Brezza, TUV 300 ഫോഡ് ഇക്കോസ്പോർട്ട്, വിറ്റാര ബ്രെസ, ടിയുവി 300
ഡേടൈം റണ്ണിൽ ലാമ്പോടുകളോടുകൂടിയ ഹെ‍ഡ്‌ലൈറ്റുകൾ, പുതിയ മോഡല്‍ ഗ്രിൽ എന്നിവയാണ് വാഹനത്തിന്റെ മുന്നിലെ പ്രധാന മാറ്റങ്ങള്‍. കൂടാതെ പുതിയ അലോയ് വീലാണ് വാഹനത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. പഴയ മോഡലില്‍ ഉണ്ടായിരുന്ന പിന്നിലെ സ്പെയർ വീലുകൾ ഇതില്‍ ഒഴിവാക്കിയിട്ടുണ്ട്.

Ford Motor Company, Ford EcoSport India, Vitara Brezza, TUV 300 ഫോഡ് ഇക്കോസ്പോർട്ട്, വിറ്റാര ബ്രെസ, ടിയുവി 300
ടെയിൽ ലാമ്പില്‍ കാര്യമായ മാറ്റങ്ങളൊന്നും കമ്പനി വരുത്തിയിട്ടില്ല. പഴയ ഇക്കോസ്പോർട്ടിന്റെ ഡിസൈന്‍ കൺസെപ്റ്റ് തന്നെയാണ് ഇന്തിന്റെ ഇന്റീരിയറിലുമുള്ളത്. എന്നിരുന്നാലും പുതിയ ഇൻട്രമെന്റ് ക്ലസ്റ്റർ, പുതിയ മോഡല്‍ സെന്റർ കൺസോൾ എന്നീ ആകര്‍ഷകമായ ഫീച്ചറുകളും വാഹനത്തിലുണ്ട്.

Ford Motor Company, Ford EcoSport India, Vitara Brezza, TUV 300 ഫോഡ് ഇക്കോസ്പോർട്ട്, വിറ്റാര ബ്രെസ, ടിയുവി 300
പുതിയ എസി വെൻറുകൾ, എട്ട് ഇഞ്ച് ടച്ച് സ്ക്രീൻ, ക്രോം ഇൻസേർട്ടുകൾ എന്നീ സവിശേഷതകള്‍ വാഹനത്തിന്റെ ഇന്റീരിയറിനെ മികവുറ്റതാക്കി മാറ്റുന്നുണ്ട്. നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ അടുത്ത വർഷം ആദ്യത്തോടെ പുതിയ ഇക്കോസ്പോർട്ട് വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ...

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. വിവിധ ...

സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ ഇനിയും ഞങ്ങൾ പറക്കും: സുനിത ...

സ്റ്റാർലൈനർ ബഹിരാകാശ വാഹനത്തിൽ ഇനിയും ഞങ്ങൾ പറക്കും: സുനിത വില്യംസ്, വിൽമോർ
ബഹിരാകാശനിലയത്തില്‍ തുടരേണ്ടി വന്ന സമയത്ത് അസ്ഥിക്കും മസിലുകള്‍ക്കും ...

ബഹിരാകാശത്തു നിന്ന് കാണുന്ന ഹിമാലയവും മുംബൈയും മനോഹരമെന്ന് ...

ബഹിരാകാശത്തു നിന്ന് കാണുന്ന ഹിമാലയവും മുംബൈയും മനോഹരമെന്ന് സുനിത വില്യംസ്; ഇന്ത്യ അകലെയുള്ള ഒരു വീടുപോലെ
ബഹിരാകാശത്തു നിന്ന് കാണുന്ന ഹിമാലയവും മുംബൈയും മനോഹരമെന്ന് സുനിത വില്യംസ്. ...

പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു

പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു
പാലായില്‍ ആറു വയസ്സുകാരി കുഴഞ്ഞുവീണു മരിച്ചു. ഇടപ്പാടി അഞ്ചാനിക്കല്‍ സോണി ജോസഫിന്റെയും ...

എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; നന്ദി കാര്‍ഡില്‍ ...

എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍; നന്ദി കാര്‍ഡില്‍ നിന്ന് സുരേഷ് ഗോപിയെ ഒഴിവാക്കി
എമ്പുരാനില്‍ വരുന്നത് വലിയ മാറ്റങ്ങള്‍. റീ എഡിറ്റിംഗില്‍ 24 വെട്ടുകളാണ് എമ്പുരാന് ...