Widgets Magazine Widgets Magazine

സ്മാര്‍ട്ട്ഫോണ്‍ വിപണി അടക്കിവാഴാന്‍ കിടിലന്‍ സെല്‍ഫി ക്യാമറയുമായി ഓപ്പോ എ77 !

ശനി, 20 മെയ് 2017 (11:05 IST)

Widgets Magazine
oppo, vivo, camera, mobile, smartphone, news, technology, ഓപ്പോ, വിവോ, ക്യാമറ, മൊബൈല്‍, ന്യൂസ്, ടെക്‌നോളജി

ഓപ്പോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ ഓപ്പോ എ77 വിപണിയിലേക്കെത്തുന്നു. ഇപ്പോള്‍ തായ്‌വാനീസ് വെബ്‌സൈറ്റില്‍ ഈ ഫോണ്‍ പ്രീ-ഓഡര്‍ ചെയ്യാവുന്നതാണ്.  മേയ് 26 മുതല്‍ ഫോണിന്റെ ഷിപ്പിങ്ങ് ആരംഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഫോണിന് എത്രയായിരിക്കും വിലയെന്ന കാര്യം കമ്പനി ഇതുവരെയും പുറത്തുവിട്ടിട്ടില്ല.
 
സ്‌പെസഫിക്കേഷനിലും സവിശേഷകളിലും വളരെയേറെ മാറ്റങ്ങള്‍ വരുത്തിയാണ് ഈ ഫോണ്‍ എത്തിയിട്ടുള്ളത്. 5.5 ഇഞ്ച് എഫ്എച്ച്ഡി ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 1.5GHz മീഡിയാടെക് MT6750T പ്രോസസര്‍, 4ജിബി റാം, ഹൈബ്രിഡ് ഡ്യുവല്‍ സിം സ്ലോട്ട്, 13എംപി റിയര്‍ ക്യാമറ, 16എംപി സെല്‍ഫി ക്യാമറ, ഡ്യുവല്‍ എല്‍ഇഡി ഫ്‌ളാഷ്, ബ്യൂട്ടിമോഡ് 4.0 എന്നീ സവിശേഷതകളും ഫോണിലുണ്ട്. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

കെടിഎം ഞെട്ടിക്കുന്നു; ആദ്യ ഫ്യൂവല്‍ ഇഞ്ചക്ടഡ് ടൂ-സ്‌ട്രോക്ക് മോട്ടോർസൈക്കിള്‍ വിപണിയിലേക്ക് !

ലോകത്തിലെ ആദ്യ ഫ്യൂവല്‍ ഇഞ്ചക്ടഡ് ടൂ-സ്‌ട്രോക്ക് മോട്ടോര്‍സൈക്കിള്‍ ...

news

എസ്‌യു‌വി ശ്രേണിയിലെ കരുത്തന്‍; ബിഎംഡബ്ല്യു X1 പെട്രോള്‍ വിപണിയിലേക്ക് !

ബിഎംഡബ്ല്യു X1 പെട്രോള്‍ മോഡല്‍ ഇന്ത്യയില്‍ എത്തി. സെഡാന്‍ നിരയില്‍ കരുത്തുറ്റ M760Li യെ ...

news

30 ജിബി സൗജന്യ 4ജി ഡാറ്റ, അണ്‍ലിമിറ്റഡ് കോളുകള്‍; ഐഡിയ വീണ്ടും ഞെട്ടിക്കുന്നു !

ഐഡിയ പ്രീപെയ്ഡ് കസ്റ്റമേഴ്‌സിന് തകര്‍പ്പന്‍ ഓഫറുകളുമായി ഐഡിയ വീണ്ടും രംഗത്ത്. പ്രമുഖ ...

news

വരള്‍ച്ച തിരിച്ചടിയായി; സര്‍വ്വകാല റെക്കോർഡിൽ ഉള്ളിവില !

സംസ്ഥാനത്തു ഉള്ളി വില കുതിച്ചുകയറുന്നു. കഴിഞ്ഞ ദിവസം വരെ നൂറു രൂപയില്‍ താഴെ ...

Widgets Magazine Widgets Magazine