ഷറപ്പോവ-സെറീന സെമി ഫൈനല്‍

മിയാമി| WEBDUNIA| Last Modified വ്യാഴം, 27 മാര്‍ച്ച് 2014 (12:58 IST)
PTI
മാസ്റ്റേഴ്സ്‌ ടെന്നിസില്‍ മരിയ ഷറപ്പോവയും വില്ല്യ‍ംസും തമ്മില്‍ സെമിഫൈനലില്‍ ഏറ്റുമുട്ടും.

ലോക ഒന്നാം നമ്പര്‍ താരമായ സെറീനയ്ക്കെതിരെ 2004ന്‌ ശേഷം ജയിച്ചിട്ടില്ല. എന്നാല്‍ ക്വാര്‍ട്ടറില്‍ ആത്മവിശ്വാസമുയര്‍ത്തുന്ന വിജയമായിരുന്നു ഷറപ്പോവ നേടിയത്‌. പെട്രോ ക്വിറ്റോവയെ 7-5, 6-1ന്‌ തോല്‍പിച്ചു.

ജര്‍മനിയില്‍ നിന്നുള്ള അഞ്ചാം സീഡ്‌ എയ്ഞ്ചലിക്‌ കെര്‍ബറിനെ 6-2, 6-2ന്‌ സെറീന തോല്‍പിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :