ബാഴ്‌സലോണ-അത്‌ലറ്റിക്കോ മാഡ്രിഡ് സമനിലയില്‍

മാഡ്രിഡ്| WEBDUNIA|
PRO
സ്പാനിഷ് ലീഗിലെ മുമ്പന്മാരായ ബാഴ്‌സലോണ-അത്‌ലറ്റിക്കോ മാഡ്രിഡ് പോരാട്ടം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു ‍.

ഇതോടെ സീസണിലെ പകുതിമത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇരുടീമുകളും 19 കളികളില്‍നിന്ന് 50 പോയന്റ് വീതം നേടി. ഗോള്‍ വ്യത്യാസത്തിന് നിലവിലെ ചാമ്പ്യന്മാരായ ബാഴ്‌സയാണ് ഒന്നാമത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :