ഇംഗ്ലിഷ് പ്രിമിയര്‍ ലീഗില്‍ ആഴ്സണല്‍ സമനിലയില്‍ കുരുങ്ങി

ലണ്ടന്‍| WEBDUNIA|
PRO
PRO
ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ ഫുള്‍ഹാമിന് ജയം. ആസ്റ്റണ്‍ വില്ലയെ ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്കാണ് ഫുള്‍ഹാം തോല്‍‌പ്പിച്ചത്. സ്റ്റീവ് സിഡല്‍ (21), ഡിമിറ്റര്‍ ബെര്‍ബോട്ടോവ്(30) എന്നിവരാണു ഗോളുകള്‍ നേടിയത്.

മറ്റൊരു മത്സരത്തില്‍ എവര്‍ട്ടണ്‍ ആഴ്സണലിനെ സമനില കുരുക്കി. ലീഗില്‍ ഒന്നാം സ്ഥാനക്കാരായ ആഴ്സണലും എവര്‍ട്ടണും ഓരോ ഗോള്‍ വീതമാണ് നേടിയത്.

ആഴ്സണല്‍ 35 പോയന്റുകളാണ് ലീഗില്‍ നേടിയിരിക്കുന്നത്. ചെല്‍സിയും ലിവര്‍പൂളുമാണ് രണ്ടാം സ്ഥാനത്ത്. 30 പോയന്റുകള്‍ വീതമാണ് ഇരു ടീമുകള്‍ക്ക്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :