ദുലീപ് ട്രോഫി ഫൈനല്‍ മത്സരങ്ങള്‍ക്ക് കൊച്ചി വേദിയാകും

കൊച്ചി| WEBDUNIA| Last Modified ഞായര്‍, 14 ജൂലൈ 2013 (10:53 IST)
PRO
ദുലീപ് ട്രോഫി ക്രിക്കറ്റ് സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ കൊച്ചിയില്‍ നടക്കും.

ചെന്നൈയില്‍ ചേര്‍ന്ന സൗത്ത് സോണ്‍ ഫിക്ചര്‍ കമ്മിറ്റി യോഗത്തിലാണ് മത്സരം കൊച്ചിയില്‍ നടത്താന്‍ തീരുമാനമായത്. ഒക്ടോബര്‍ പത്ത് മുതല്‍ 13 വരെ സെമിയും, 17 മുതല്‍ 21 വരെ ഫൈനലും നടക്കും.

ഇത് നാലാം തവണയാണ് ദുലീപ് ട്രോഫി ക്രിക്കറ്റിന് കേരളം വേദിയാകുന്നത്


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :