ഷറപ്പോവയും സെറീനയും ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍

പാരിസ്| WEBDUNIA| Last Modified വെള്ളി, 7 ജൂണ്‍ 2013 (10:20 IST)
WD
WD
യു.എസ് സൂപ്പര്‍ താരം സെറീന വില്യംസും റഷ്യന്‍ താരം മരിയ ഷറപ്പോവയും ഫ്രഞ്ച് ഓപ്പണ്‍ വനിതാവിഭാഗം സിംഗിള്‍സിന്റെ ഫൈനലില്‍ പ്രവേശിച്ചു.

സെമി ഫൈനലില്‍ ബലാറൂസിന്റെ വിക്ടോറിയ അസരങ്കയെ കീഴടക്കിയാണ് ഫൈനലിലെത്തുന്നത്. സ്‌കോര്‍: 6- 1, 2- 6, 6- 4

സെമിഫൈനലില്‍ ഇറ്റലിയുടെ സാറാ ഇറാനിയെ പരാജയപ്പെടുത്തിയാണ് സെറീന ഫൈനലില്‍ പ്രവേശിച്ചത്. സ്കോര്‍: 6- 0, 6- 1






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :