അഞ്ജു ബോബി ജോര്‍ജിന്റെ സ്വര്‍ണത്തിന് അംഗീകാരം

ന്യൂഡല്‍ഹി| WEBDUNIA| Last Modified ബുധന്‍, 2 ഏപ്രില്‍ 2014 (17:12 IST)
PRO
അഞ്ജു ബോബി ജോര്‍ജിന്റെ സ്വര്‍ണനേട്ടത്തിന്‌ രാജ്യാന്തര അത്‌ലറ്റിക്‌ ഫെഡറേഷന്റെ (ഐഎഎഎഫ്‌) അംഗീകാരം.

2005ല്‍ മോണ്ടേകാര്‍ലോയില്‍, ലോക അത്‌ലറ്റിക്‌ ചാംപ്യന്‍ഷിപ്പില്‍ ലോങ്ങ്ജംപില്‍ വെള്ളി നേടിയ അഞ്ജുവിന്‌ സ്വര്‍ണം നേടിയ റഷ്യന്‍ താരം മരുന്നടിയില്‍ കുടുങ്ങിയതിനെത്തുടര്‍ന്ന്‌ അടുത്തിടെയാണ്‌ ഒന്നാംസ്ഥാനം നല്‍കിയത്‌.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :