സ്വര്‍ണവില പവന് 80 രൂപ കുറഞ്ഞു

കൊച്ചി| WEBDUNIA| Last Modified ശനി, 22 മാര്‍ച്ച് 2014 (09:45 IST)
PRO
സംസ്ഥാനത്തെ സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് സ്വര്‍ണവില 22,160 ല്‍ എത്തി.

ഗ്രാമിന് പത്തുരൂപയാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 2770 രൂപയായി.

ഈ ആഴ്ച വ്യാപാരം തുടങ്ങുമ്പോള്‍ സ്വര്‍ണവില 22680 എന്ന നിലയിലായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :