സ്വര്‍ണവില കുറഞ്ഞു

കൊച്ചി| WEBDUNIA| Last Modified തിങ്കള്‍, 24 മാര്‍ച്ച് 2014 (16:43 IST)
PRO
കഴിഞ്ഞ വ്യാപാര ദിനം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് തിങ്കളാഴ്ച കുറഞ്ഞത്.

ഒരു പവന്‍ സ്വര്‍ണത്തിന് 22,080 രൂപയും ഗ്രാമിന് 2,760 രൂപയുമാണ് നിലവിലെ വില. 24,240 രൂപയാണ് സംസ്ഥാനത്ത് സ്വര്‍ണത്തിന് രേഖപ്പെടുത്തിയ ഉയര്‍ന്ന വില.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :