ലോക ടെന്നീസ് റാങ്കിംഗ്: അവിശ്വസനീയ നേട്ടവുമായി ബ്രിട്ടീഷ് താരം ആൻഡി മുറെ

മാഡ്രിഡ്, ചൊവ്വ, 28 ഫെബ്രുവരി 2017 (08:56 IST)

Widgets Magazine
ATP ranking, Andy Murray, Novak Djokovic, Roger Federer, മാഡ്രിഡ്, എടിപി റാങ്കിംഗ്, ആൻഡി മുറെ, നൊവാക് ജോക്കോവിച്ച്, റോജർ ഫെഡറർ, ടെന്നീസ്

എടിപി റാങ്കിംഗില്‍ ഒന്നാം സ്ഥാനനേട്ടത്തോടെ ബ്രിട്ടീഷ് താരം ആൻഡി മുറെ. പുതിയ പട്ടിക അനുസരിച്ച് സെർബിയയുടെ നൊവാക് ജോക്കോവിച്ച് രണ്ടാം സ്ഥാനത്തും സ്വിറ്റ്സർലൻഡിന്‍റെ സ്റ്റാനിസ്ലാസ് വാവ്റിങ്ക മൂന്നാം സ്ഥാനത്തുമാണ്. 
 
അതേസമയം, മുൻ ലോക ഒന്നാം നമ്പര്‍ സ്വിസ് താരം പത്താം സ്ഥാനത്താണുള്ളത്. ഡബ്ല്യുടിഎ റാങ്കിംഗിൽ അമേരിക്കയുടെ സെറീന വില്യംസ് ഒന്നാമതും ജർമനിയുടെ ആഞ്ചലിക് കെർബർ രണ്ടാം സ്ഥാനത്തും കരോളിന പ്ലിസ്കോവ മൂന്നാം സ്ഥാനത്തുമാണുള്ളത്. Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

മറ്റു കളികള്‍

news

ഇംഗ്ലീഷ് ലീഗ് കപ്പ്: തകര്‍പ്പന്‍ ജയത്തോടെ കിരീട നേട്ടവുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

സ്ലാട്ടന്‍ ഇബ്രാഹാമോവിച്ച് നേടിയ ഇരട്ടഗോളുകളാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ...

news

റൂണിയുടെ ഈ ‘തകര്‍പ്പന്‍ ഗോള്‍’ ഹൊസെയുടെ ഹൃദയം കീഴടക്കി

മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ് വിട്ടു പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്ന വെ​റ്റ​റ​ൻ താ​രം വെയ്‌ന്‍ ...

news

കരോളിന മാരിന് മുന്നില്‍ പരാജയപ്പെട്ടുവെങ്കിലും പിവി സിന്ധു ഇനി കളക്‍ടര്‍

റി​യോ ഒളിമ്പിക്‌സിലെ ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന താ​രം പിവി സിന്ധു ഇനി ഡെപ്യൂട്ടി കളക്‍ടര്‍. ...

news

യുണൈറ്റഡ് വിടുമോ ?; ആരാധകരെ ഞെട്ടിച്ച് വെയ്‌ന്‍ റൂണി രംഗത്ത്

മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ് വിടുമോ എന്നതില്‍ നിലപാട് വ്യക്തമാക്കി വെയ്‌ന്‍ റൂണി രംഗത്ത്. ...

Widgets Magazine