ഡെന്‍മാര്‍ക്ക് ഓപ്പണ്‍: കിഡംബി ശ്രീ​കാ​ന്ത് സെ​മി​യി​ൽ, സൈ​നയും പ്ര​ണോ​യി​യും പുറത്ത്

ഒ​ഡെ​ന്‍​സ്, ശനി, 21 ഒക്‌ടോബര്‍ 2017 (09:27 IST)

HS Prannoy  ,  Saina Nehwal , Kidambi Srikanth ,  Lee Chong Wei ,  ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ , എച്ച്‌ എസ് പ്രണോയ് ,  സൈന നെഹ്വാള്‍ ,  കിഡംബി ശ്രീകാന്ത്

ഡെ​ന്‍​മാ​ര്‍​ക്ക് ഓ​പ്പ​ണ്‍ സൂ​പ്പ​ര്‍ സീ​രീ​സ് ബാ​ഡ്മി​ന്റ​ണി​ല്‍ ഇന്ത്യന്‍ താരം കിഡംബി ശ്രീകാന്ത് സെമിയില്‍. ഡെന്മാർക്കിന്‍റെ വിക്ടർ ആക്ലൻസണെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ശ്രീകാന്ത് സെമിയില്‍ പ്രവേശിച്ചത്. ര​ണ്ടാം സീ​ഡാ​യ അ​ക്‌​സ​ല്‍​സെ​നെ 56 മി​നി​റ്റിനകം തന്നെ ശ്രീ​കാ​ന്ത് പരാജയപ്പെടുത്തി. സ്കോ​ർ: 14-21, 22-20, 21-7
 
അതേസമയം, എ​ച്ച്.​എ​സ്.​പ്ര​ണോ​യി​യും സൈ​ന നെ​ഹ്‌​വാ​ളും  ക്വാ​ർ​ട്ട​റി​ൽ പു​റ​ത്തായി. നി​ല​വി​ലെ ചാ​മ്പ്യ​ൻ അ​കാ​നെ യാ​മാ​ഗു​ച്ചി​യോ​ട് 10-21, 13-21 എ​ന്ന സ്കോ​റി​നായിരുന്നു സൈ​ന തോല്‍‌വി ഏറ്റുവാങ്ങിയത്. ദ​ക്ഷി​ണ കൊ​റി​യ​യു​ടെ സ​ൻ വാ​ൻ ഹു​വി​നോ​ടാ​ണ് പ്ര​ണോ​യി അ​ടി​യ​റ​വ് പ​റ​ഞ്ഞ​ത്. സ്കോ​ർ: 13-21, 18-21. 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

മറ്റു കളികള്‍

news

ഡെന്‍മാര്‍ക്ക് ഓപ്പണ്‍: ത്രസിപ്പിക്കുന്ന ജയത്തോടെ എച്ച്‌ എസ് പ്രണോയ്; സൈനയും ശ്രീകാന്തും ക്വാര്‍ട്ടറില്‍

ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണില്‍ തകര്‍പ്പന്‍ വിജയത്തോടെ മലയാളി താരം എച്ച്‌ എസ് ...

news

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആദ്യ സ്വര്‍ണം പാലക്കാടിന്

സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആദ്യ സ്വര്‍ണം പാലക്കാടിന്. സീനിയര്‍ ആണ്‍കുട്ടികളുടെ 5000 ...

news

കൊച്ചിയുടെ മണ്ണില്‍ മഞ്ഞക്കിളികള്‍ ചിറകടിച്ചു ക്വാര്‍ട്ടറിലേക്ക്‌... ഹോണ്ടുറാസിനെ തകര്‍ത്തത് മൂന്ന് ഗോളുകള്‍ക്ക്

നാ​ലാം കി​രീ​ട​ത്തി​ലേ​ക്കു​ള്ള ദൂ​രം മൂ​ന്നു മ​ത്സ​ര​ങ്ങ​ള്‍ മാ​ത്ര​മാ​ക്കി ചു​രു​ക്കിയ ...

news

അണ്ടർ 17 ലോകകപ്പ്: സ്പെ​യി​നും ഇ​റാ​നും ക്വാ​ർ​ട്ട​റി​ൽ

അണ്ടർ 17 ലോകകപ്പില്‍ സ്പെ​യി​നും ഇ​റാ​നും ക്വാ​ർ​ട്ട​റി​ൽ ക​ട​ന്നു. ഒ​ന്നി​നെ​തി​രെ ...