ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ൻ​ഷിപ്പ്: സൈനയ്‌ക്ക് വെങ്കലം മാത്രം - പ്രതീക്ഷയുണര്‍ത്തി സിന്ധു

ഗ്ലാസ്ഗോ, ശനി, 26 ഓഗസ്റ്റ് 2017 (19:51 IST)

 Saina Nehwal , Badminton World Championships , Badminton , Sindhu , Saina , Nozomi Okuhara , സൈ​ന നെ​ഹ്‌​വാ​ൾ , നൊ​ഷോ​മി ഒ​ക്കു​ഹ​ര​ , ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ൻ​ഷി​പ്പ് , സൈ​ന , പിവി സിന്ധു

ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യു​ടെ നെ​ഹ്‌​വാ​ൾ സെ​മി​യി​ൽ പു​റ​ത്താ​യി. ജ​പ്പാ​ൻ താ​രം നൊ​ഷോ​മി ഒ​ക്കു​ഹ​ര​യോ​ട് ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗെ​യി​മു​ക​ൾ​ക്കാ​ണ് സൈ​ന പ​രാ​ജ​യ​പ്പെ​ട്ട​ത്. സ്കോ​ർ: 12-21, 21-17, 21-10.

മൂന്നു സെറ്റു നീണ്ടുനിന്ന പോരാട്ടത്തിൽ ആദ്യ സെറ്റ് സ്വന്തമാക്കിയ ശേഷമാണ് സൈന മൽസരം കൈവിട്ടത്. തോ​ൽ​വി​യോ​ടെ സൈ​ന വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി.

സൈന പരാജയപ്പ്പെട്ടുവെങ്കിലും രണ്ടാം സെമിയിൽ മൽസരിക്കുന്ന പിവി സിന്ധുവിലൂടെ ഇന്ത്യക്ക് ഫൈനൽ പ്രതീക്ഷയുണ്ട്. ലോക ജൂനിയർ ചാംപ്യൻ ചൈനയുടെ ചെൻ യുഫെയിയാണ് സെമിയിൽ സിന്ധുവിന്റെ എതിരാളി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സൈ​ന നെ​ഹ്‌​വാ​ൾ നൊ​ഷോ​മി ഒ​ക്കു​ഹ​ര​ ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ൻ​ഷി​പ്പ് സൈ​ന പിവി സിന്ധു Saina Badminton Sindhu Nozomi Okuhara Saina Nehwal Badminton World Championships

മറ്റു കളികള്‍

news

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: മെഡല്‍ ഉറപ്പിച്ച് സൈനയും സിന്ധുവും; കിടംബി ശ്രീകാന്ത് പുറത്ത്

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ഫൈനലിന് സാധ്യത തെളിയുന്നു. ഫൈനല്‍ ...

news

മെസ്സിയേയും ബുഫണിനേയും പിന്തള്ളി റൊണാള്‍ഡോ! - ഫുട്ബോളിലെ രാജാവ് ക്രിസ്റ്റ്യാനൊ തന്നെ

ഈ വര്‍ഷത്തെ മികച്ച യൂറോപ്യന്‍ ഫുട്ബോളറെ പ്രഖ്യാപിച്ചു. റയല്‍ മഡ്രിഡിന്റെ സൂപ്പര്‍ താരം ...

news

മുന്‍ ഭാര്യയുടെ പാരാതി: റോബര്‍ട്ടോ കാര്‍ലോസിന് തടവ് ശിക്ഷ വിധിച്ചു

മുന്‍ ഭാര്യയുടെ പാരാതിയെത്തുടര്‍ന്ന് മുന്‍ ബ്രസീലിയന്‍ ഫുടബോള്‍ താരം റോബര്‍ട്ടോ ...

news

​ശ്രീ​കാ​ന്ത് ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യന്‍​ഷി​പ്പ് ക്വാ​ർ​ട്ടറില്‍

ഇ​ന്ത്യ​ൻ ബാ​ഡ്മി​ന്‍റ​ൻ താ​രം കെ ​ശ്രീ​കാ​ന്ത് ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ...