ലണ്ടന്‍|
WEBDUNIA|
Last Updated:
ബുധന്‍, 23 ഏപ്രില്‍ 2014 (13:35 IST)
PTI
പങ്കജ് അദ്വാനി വീണ്ടും താരമായി. മൈക്ക് റസ്സലിനെ ഫൈനലില്‍ കീഴടക്കി പങ്കജ് അദ്വാനി ലോക ബില്യാര്‍ഡ്സ് കിരീടം സ്വന്തമാക്കി. അദ്വാനി ഇത് ഏഴാം തവണയാണ് ലോക ബില്യാര്‍ഡ്സ് കിരീടം നേടുന്നത്.
നിലവിലെ ജേതാവായിരുന്നു മൈക്ക് റസ്സല്‍. ഫൈനല്‍ മത്സരം അഞ്ച് മണിക്കൂറോളം നീണ്ടുനിന്നു.
2009ലായിരുന്നു പങ്കജ് അവസാനം ലോകകിരീടം നേടിയത്. അന്നും മൈക്ക് റസ്സലിനെയാണ് ഫൈനലില്‍ തോല്‍പ്പിച്ചത്.