വെറുക്കുന്നവരെ കൊല്ലാനും ഈ നക്ഷത്രക്കാർ മടിക്കില്ല?

പൂരാടം ശരിക്കും ചീത്ത നക്ഷത്രമാ‍ണോ?

അപർണ| Last Modified ശനി, 25 ഓഗസ്റ്റ് 2018 (13:51 IST)
പൂരാടം ചീത്ത നക്ഷത്രമാണ് എന്നൊരു ചിന്ത പൊതുവെയുണ്ട്. ഇതിന് ജ്യോതിഷപരമായി വലിയ സാധൂകരണം ഒന്നുമില്ലെങ്കിലും പൂരാടക്കാര്‍ പൊതുവേ ഭാഗ്യഹീനവും കഷ്ടപ്പാട് സഹിക്കേണ്ടവരും ഒക്കെയാണെന്ന് ഈ നക്ഷത്രത്തില്‍ ജനിച്ചവര്‍ പോലും വിചാരിക്കുന്നു.

സത്യത്തിൽ പൂരാടം നാളുകാര്‍ക്ക് ഒരേയൊരു ശത്രുവേയുള്ളൂ - സ്വന്തം നാക്ക്. നാക്ക് പിഴയ്ക്കാതെ നോക്കിയാല്‍ പൂരാടക്കാരുടെ കാര്യം കുശാലാവും.

പൂരാടം നക്ഷത്രത്തിന്‍റെ നാലു പാദത്തിനും ദോഷം കാണുന്നു. ഇവരുടെ ജനനം മറ്റ് പലര്‍ക്കും അനര്‍ത്ഥങ്ങള്‍ വരുത്തി വയ്ക്കും. പൂരാടത്തിന്‍റെ നാലാം പാദത്തില്‍ ജനിച്ചാല്‍ അത് അയാള്‍ക്ക് തന്നെ ദോഷമാണ്. ഒന്നാം പാദത്തില്‍ ജനിച്ചാല്‍ അമ്മയ്ക്കും രണ്ടാം പാദത്തില്‍ ജനിച്ചാല്‍ അച്ഛനും മൂന്നാം പാദത്തില്‍ ജനിച്ചാല്‍ അമ്മാവനുമാണ് ദോഷം.

മാത്രമല്ല, പൂരാടം ധനു ലഗ്നത്തിലും ശനിയാഴ്ചയും നവമി, ചതുര്‍ദശി എന്നിവയും ചേര്‍ന്നു വരികയാണെങ്കില്‍ ദോഷഫലങ്ങള്‍ ഫലിക്കും എന്ന് ഉറപ്പാണ്.

വിവാഹത്തിനും ചോറൂണിനും ഈ നക്ഷത്രം കൊള്ളില്ലെങ്കിലും വിത്തു വിതയ്ക്കാനും മതിലും വേലിയും കെട്ടാനും കിണറു കുഴിക്കാനും ബന്ധനത്തിനും ചാര പ്രവര്‍ത്തനത്തിനും എല്ലം ഇത് മികച്ച നക്ഷത്രമാണ്.

ആരുടെ മുമ്പിലും തല കുനിക്കില്ല പൂരാടക്കാര്‍. ആരെയും അതിരു കവിഞ്ഞ് ബഹുമാനിക്കുകയുമില്ല. ശുദ്ധ ഹൃദയന്മാരാണെങ്കിലും വാദപ്രതിവാദത്തില്‍ ഏര്‍പ്പെട്ടാല്‍ പിന്നെ ബെല്ലും ബ്രേക്കും ഉണ്ടാവില്ല. സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി എന്തും ചെയ്യും. വെറുക്കുന്നവരെ കൊല്ലാനും മടിക്കില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Daily Horoscope

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ ...

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്
ശരീരത്തില്‍ യൂറിക് ആസിഡ് കൂടുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കും. ഇതിനായി ...

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!
ചിലഭക്ഷണങ്ങള്‍ കഴിക്കുന്നത് സമ്മര്‍ദ്ദവും ഉത്കണ്ഠയും ഉണ്ടാകാന്‍ കാരണമാകും. കാരണം കുടലിനെ ...

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി
നിരവധി ആന്റിഓക്‌സിഡന്റും പോഷകങ്ങളും അടങ്ങിയ പഴമാണ് ഈന്തപ്പഴം. രാവിലെ വെറും വയറ്റില്‍ ...

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്
മുട്ട കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനം. ബൂസ്റ്റണ്‍ ...

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ ...

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍
നൂറ് ശതമാനം കോട്ടണ്‍ ബോക്‌സറുകളാണ് എപ്പോഴും അടിവസ്ത്രങ്ങളായി തിരഞ്ഞെടുക്കേണ്ടത്

ഫെബ്രുവരി 25, 2025: മേടം, ഇടവം രാശികള്‍ അറിയാന്‍

ഫെബ്രുവരി 25, 2025: മേടം, ഇടവം രാശികള്‍ അറിയാന്‍
ഇന്നത്തെ രാശിഫലം പ്രകാരം നിങ്ങള്‍ ഇന്ന് കൂടുതല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തൊക്കെ ...

ഈ തീയതികളില്‍ ജനിച്ച പെണ്‍കുട്ടികള്‍ നുണ പറയുന്നതില്‍ ...

ഈ തീയതികളില്‍ ജനിച്ച പെണ്‍കുട്ടികള്‍ നുണ പറയുന്നതില്‍ വിദഗ്ധരാണ്, അവരെ വിശ്വസിക്കുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കുക
സംഖ്യാശാസ്ത്രം ഒരു പുരാതന ശാസ്ത്രമാണ്, അത് വ്യക്തിത്വ സവിശേഷതകളുമായും മറ്റ് ...

Monthly Horoscope: ഈമാസത്തെ രാശിഫലം

Monthly Horoscope: ഈമാസത്തെ രാശിഫലം
ഇന്നത്തെ രാശിഫലം പ്രകാരം നിങ്ങള്‍ ഇന്ന് കൂടുതല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തൊക്കെ ...

ഫെബ്രുവരി 11, 2025: മേടം, ഇടവം രാശികള്‍ക്ക് എങ്ങനെ

ഫെബ്രുവരി 11, 2025: മേടം, ഇടവം രാശികള്‍ക്ക് എങ്ങനെ
ഇന്നത്തെ രാശിഫലം പ്രകാരം നിങ്ങള്‍ ഇന്ന് കൂടുതല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തൊക്കെ ...

ഏപ്രില്‍ 20 നും മെയ് 20 നും ഇടയില്‍ ജനിച്ചവരാണോ, ...

ഏപ്രില്‍ 20 നും മെയ് 20 നും ഇടയില്‍ ജനിച്ചവരാണോ, ഇക്കാര്യങ്ങള്‍ അറിയണം
ജ്യോതിഷ പ്രകാരം, ചില രാശിക്കാര്‍ സംരംഭകരായി വളരാന്‍ കൂടുതല്‍ സാധ്യതയുണ്ട്. അവരുടെ തനതായ ...