പേരിന്റെ ആദ്യാക്ഷരം 'S' എന്ന ഇംഗ്ലിഷ് അക്ഷരമാണോ ? എങ്കിൽ അതിലുമുണ്ട് ചില കാര്യങ്ങൾ !

ബുധന്‍, 5 സെപ്‌റ്റംബര്‍ 2018 (12:15 IST)

അക്ഷമരമാലയിലെ ഓരോ അക്ഷരത്തിലും ഓരോ പ്രത്യേകതകളുണ്ട്. പേരിന്റെ ആദ്യക്ഷരത്തിൽ നിന്നും ഒരു വ്യക്തിയുടെ പ്രകൃതവും രീതികളും മനസ്സിലാക്കാനാവും. സംഖ്യാ ശാസ്ത്രത്തിനും ഇക്കാര്യത്തിൽ വലിയ പങ്കുണ്ട്. ഇംഗ്ലീഷ് അക്ഷരമാലയിലെ S എന്ന അക്ഷരത്തിൽ തുടങ്ങുന്ന ധാരാളം നാമങ്ങൾ നമ്മുടെ നാട്ടിലുമണ്ട്. ഇത്തരക്കാർക്ക് ചില പൊതു സ്വഭാവങ്ങൾ ഉണ്ടാവും. 
 
എപ്പോഴും വിജയങ്ങൾ ഇവരെ തേടിയെത്തും. അസാമാന്യ ബുദ്ധിശക്തിയും കാര്യപ്രാപ്തിയും ഉള്ള ആളുകൾ ആയിരിക്കും. എസ് എന്ന അക്ഷരത്തിൽ പേര് തുടങ്ങുന്നവർ. സ്വന്തം ജീവിതംകൊണ്ടും സംസാര ശൈലികൊണ്ടും ആളുകളെ ആകർശിക്കാനുള്ള കഴിവ് ഇത്തരക്കാർക്കുണ്ടാകും. 
 
ജീവിതത്തിൽ നിറയെ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും അഭിമുഖീകരിക്കുന്നവർ കൂടിയാണ് ഇവർ. ഇത്തരക്കാരെ അത്രവേഗം ആളുകൾക്ക് കബളിപ്പിക്കാനാവില്ല. ആളുകളെ മനസ്സിലാക്കാനുള്ള പ്രത്യേക കഴിവ്‌ ഇത്തരക്കാർക്ക് ഉള്ളതുകൊണ്ടാണ് ഇത്. സാഞ്ചാരവും സംഗീതവും കൂടുതൽ ഇഷ്ടപ്പെടുന്നവരായിരിക്കും ഇവർ ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

തൊഴിലിടങ്ങളിലെ പ്രയാസങ്ങൾ ഒഴിവാക്കാൻ ജപിക്കാം ഈ മന്ത്രം !

തൊഴിലിടങ്ങളിലെ പ്രശ്നങ്ങൾ കാരണം ബുദ്ധിമുട്ടുകൾ നേരിടുന്നവരായിരിക്കും നമ്മളിൽ പലരും. ...

news

മംഗല്യസൌഭാഗ്യത്തിന് വെള്ളിയാഴ്ച വ്രതം ഉത്തമം

മംഗല്യസിദ്ധിക്കായി ഏറ്റവും ഉത്തമമായ വൃതമായാണ് വെള്ളിയാഴ്ച വൃതത്തെ കണക്കാക്കുന്നത്. ...

news

ഇഷ്ട നിറം കറുപ്പാണോ ? എങ്കിൽ ഈ നിറം പറയും നിങ്ങളുടെ സ്വഭാവം

നിറങ്ങൾക്ക് ജ്യോതിഷത്തിലും വിശ്വാസത്തിലും വലിയ പ്രാധ്യാന്യമാണുള്ളത്. ജ്യോതിഷ പ്രകാരം ...

news

നിങ്ങൾ കാർത്തിക നക്ഷത്രമാണോ? എങ്കിൽ ശ്രാദ്ധകർമം ചെയ്യുമ്പോൾ ശ്രദ്ധിക്കണം!

വിശാഖം, പുണര്‍തം, ആയില്യം, തിരുവാതിര, മൂലം, കാര്‍ത്തിക, രേവതി, രോഹിണി, ഉത്രം, ഉത്രാടം, ...

Widgets Magazine