മംഗല്യസൌഭാഗ്യത്തിന് വെള്ളിയാഴ്ച വ്രതം ഉത്തമം

ചൊവ്വ, 4 സെപ്‌റ്റംബര്‍ 2018 (19:51 IST)

മംഗല്യസിദ്ധിക്കായി ഏറ്റവും ഉത്തമമായ വൃതമായാണ് വെള്ളിയാഴ്ച വൃതത്തെ കണക്കാക്കുന്നത്. സാമാന്യമായ വൃതചര്യകൾ പാലിച്ച് ഉപവാസമിരിക്കുന്നതിനാണ് വെള്ളിയാഴ്ച വൃതം എന്നു പറയുന്നത്. കുടുംബത്തിന്റെയും വ്യക്തിയുടെയും ഐശ്വര്യ സമൃദ്ധിക്കും നല്ലതാണ് വെള്ളിയഴ്ച വൃതം   
 
ശുക്രദശാകാലത്ത് ദോഷപരിഹാരങ്ങൾക്കായും വെള്ളിയാഴ്ച വൃതം നൽക്കാറുണ്ട്. വൃതമെടുക്കുന്ന വെള്ളിയാഴ്ചകളിൽ ലക്ഷ്മീദേവി, അന്നപൂര്‍ണേശ്വരി ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്നത് ഫല സിദ്ധി വർധിപ്പിക്കും ഈ അവസരത്തിൽ ശുക്രപൂജ നടത്തുന്നതും നല്ലതാണ്ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

തൊഴിലിടങ്ങളിലെ പ്രയാസങ്ങൾ ഒഴിവാക്കാൻ ജപിക്കാം ഈ മന്ത്രം !

തൊഴിലിടങ്ങളിലെ പ്രശ്നങ്ങൾ കാരണം ബുദ്ധിമുട്ടുകൾ നേരിടുന്നവരായിരിക്കും നമ്മളിൽ പലരും. ...

news

ഇഷ്ട നിറം കറുപ്പാണോ ? എങ്കിൽ ഈ നിറം പറയും നിങ്ങളുടെ സ്വഭാവം

നിറങ്ങൾക്ക് ജ്യോതിഷത്തിലും വിശ്വാസത്തിലും വലിയ പ്രാധ്യാന്യമാണുള്ളത്. ജ്യോതിഷ പ്രകാരം ...

news

നിങ്ങൾ കാർത്തിക നക്ഷത്രമാണോ? എങ്കിൽ ശ്രാദ്ധകർമം ചെയ്യുമ്പോൾ ശ്രദ്ധിക്കണം!

വിശാഖം, പുണര്‍തം, ആയില്യം, തിരുവാതിര, മൂലം, കാര്‍ത്തിക, രേവതി, രോഹിണി, ഉത്രം, ഉത്രാടം, ...

news

മൂക്കുത്തിക്ക് അനുയോജ്യം സ്വർണമോ വെള്ളിയോ?

ഇന്നത്തെ കാലഘട്ടത്തിൽ പെൺകുട്ടികൾ മൂക്കിത്തിയിടുന്നത് ട്രെൻഡാണ്. എന്നാൽ ചിലയിടങ്ങളിൽ ഇത് ...

Widgets Magazine