Widgets Magazine Widgets Magazine

നിങ്ങളെ കാണുമ്പോള്‍ അവളുടെ ഇടം കവിള്‍ തുടിക്കുന്നുണ്ടോ ? അതു തന്നെ കാര്യം !

ബുധന്‍, 24 മെയ് 2017 (12:39 IST)

Widgets Magazine
astrology, religions, symbols, ജ്യോതിഷം, ആത്മീയം, നിമിത്ത ശാസ്ത്രം

നിമിത്തം എന്നത് ഭാരതിയ ജ്യോതിഷത്തിലെ പ്രമുഖമായ വലിയൊരു വിഭാഗമാണ്. മനുഷ്യ ശരീരത്തില്‍ ഓരോ അവയവങ്ങളും തുടിക്കുന്നത് ഒരോ ഫലങ്ങള്‍ക്കുള്ള സൂചനകളാണെന്നാണ് നിമിത്ത ശാസ്ത്രം പറയുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വിഭിന്ന ഫലങ്ങളാണ് നിമിത്ത ശാസ്ത്രത്തില്‍ വിധിച്ചിരിക്കുന്നത്.
 
പുരുഷന് വലതു വശവും സ്ത്രീകള്‍ക്ക് ഇടതുവശവും തുടിക്കുന്നത് പൊതുവേ നല്ലതാണെന്നാണ് ഇതില്‍ പറയുന്നത്. നേരേ മറിച്ച് ആണുങ്ങള്‍ക്ക് ഇടതു ഭാഗം തുടിക്കുന്നതും സ്ത്രീകള്‍ക്ക് വലതുവശം തുടിക്കുന്നതും ദോഷ ഫലങ്ങളുടെ സൂചനയാണെന്നും നിമിത്ത ശാസ്ത്രം പറയുന്നു. ഇക്കാര്യങ്ങള്‍ ആധുനിക ശാസ്ത്രം അംഗീകരിക്കുന്നില്ലെങ്കിലും ഇതില്‍ വിശ്വാസമുള്ളവര്‍ നിരവധിയാണ്.
 
വലത്തായാലും ഇടത്തായാലും ഓരോ അവയവത്തിനും പ്രത്യേകം ഫലങ്ങളുമുണ്ട്. പാട്ടില്‍ പറയുന്നതു നിമിത്ത ശാസ്ത്രപ്രകാരവും ശരിതന്നെ. സ്ത്രീകള്‍ക്ക് ഇടത്തേ കണ്ണിന്റെ തടം തുടിച്ചാല്‍ പ്രിയസമാഗമം ഫലം. ഇടത്തേ കവിള്‍ തുടിച്ചാല്‍ പുരുഷബന്ധം തന്നെ സാധ്യമാകുമത്രേ. ഇതിനു പുരുഷന്മാര്‍ക്കു തുടിക്കേണ്ടത് വലതുഭാഗമാണെന്നും പറയുന്നു. 



Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ജ്യോതിഷം

news

ധാരാളം പണം വരുന്നു, പക്ഷേ ഒന്നും കൈയില്‍ നില്‍ക്കുന്നില്ല; ഇതല്ലേ പ്രശ്നം ? വഴിയുണ്ട്...

ധാരാളം പണം കയ്യില്‍ വരുന്നുണ്ട്, എന്നാല്‍ എല്ലാം പെട്ടെന്ന് ചിലവാകുന്നു. ഒരു അത്യാവശ്യം ...

news

വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ തീര്‍ച്ചയായും ഇവ ശ്രദ്ധിക്കണം !

ഏറ്റവും കൂടുതല്‍ ടെന്‍ഷന്‍ അടിക്കുന്ന സമയങ്ങളില്‍ ഒന്നാണ് വിവാഹ ദിവസം. ഇത് ഒരു ആഘോഷവും ...

news

വീടുകളില്‍ തേനീച്ചകളെ വളര്‍ത്തിയാല്‍ നാശമോ ?

തേനീച്ച വളര്‍ത്തല്‍ ആധായമുണ്ടാക്കുന്ന ഒന്നാണ്. നിരവധി പേര്‍ വീടുകളില്‍ തേനീച്ചകളെ ...

news

ജീവിതത്തില്‍ ഐശ്വര്യം നിറയും, ഈ ചെറിയ കാര്യങ്ങള്‍ അറിഞ്ഞിരുന്നാല്‍ മതി!

ജീവിതത്തില്‍ ശാന്തിയും സമാധാനവും ഉണ്ടാകാന്‍ ആരാണ് ആഗ്രഹിക്കാത്തത്. ഐശ്വര്യ സമ്പൂര്‍ണ്ണമായ ...

Widgets Magazine Widgets Magazine