വിവാഹശേഷമാണ് ഇത് മനസിലായതെങ്കില്‍ സ്‌ത്രീയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല; ഇത് സിമ്പിളാണ് ഒപ്പം പവര്‍ഫുള്ളുമാണ്

വെള്ളി, 3 മാര്‍ച്ച് 2017 (15:33 IST)

Widgets Magazine
 Marriage , astrology , lovers , വിവാഹശേഷം , ജാതകം , ജ്യോതിഷം , ആദ്യരാത്രി , സെക്‍സ് , കല്ല്യാണം

വിവാഹശേഷം ജാതകങ്ങൾ ചേരില്ല എന്നു മനസിലാക്കിയല്‍ ആവലാതി തോന്നുന്നത് സാധാരണമാണ്. പലര്‍ക്കും ജോലികൾ ചെയ്യാനോ ശരിക്കും ജോലി ചെയ്യാനോ ഇതോടെ കഴിയാതെ വരാറുണ്ട്. മനസിലെ ഭയമാണ് ഇതിന് കാരണം.

ദുരന്തങ്ങൾ ഉണ്ടാകുമോ, ഭര്‍ത്താവിന് ഇഷ്‌ടം കുറയുമോ എന്നു പോലും സ്‌ത്രീകള്‍ ചിന്തിക്കാറുണ്ട്. മിക്കവര്‍ക്കും ആയുസില്‍ എന്താണ് സംഭവിക്കുക എന്ന ചിന്തയുമുണ്ടാകും.

വിവാഹശേഷം ജാതകങ്ങൾ ചേരില്ല എന്നു മനസിലാക്കിയാലും ഭയക്കേണ്ടതില്ല. അതുവരെ എങ്ങനെയാണോ ജീവിച്ചത് അതിലും നല്ലപോലെ ജീവിതം മുന്നോട്ടു കൊണ്ടു പോകാന്‍ പിന്നീട് ശ്രമിച്ചാല്‍ മാത്രം മതി.

അന്ധമായി ജ്യോതിഷം വിശ്വസിക്കുന്നവരാണെങ്കിൽ പ്രശ്നങ്ങൾ ഗൗരവമാകാനുള്ള സാധ്യത കൂടുതലാണ്. ജ്യോത്സ്യന്റെ ‘പ്രവചനം’ മിക്കപ്പോഴും തെറ്റും. പരസ്‌പരമുള്ള സ്‌നേഹവും ഒരുമയുമാണ് കുടുംബ ജീവിതത്തെ ശക്തിയായി മുന്നോട്ടു കൊണ്ടു പോകുക.

മോശം ചിന്തകൾ മനസ്സിൽ നിന്നു മാറ്റി സന്തോഷത്തോടുകൂടി ജീവിക്കാൻ ശ്രമിക്കുകയാണ് ദമ്പതികള്‍ ചെയ്യേണ്ടത്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ജ്യോതിഷം

news

വാടക വീട്ടില്‍ താമസിച്ചാല്‍ ഉയര്‍ച്ച ഉണ്ടാകുന്നില്ലെങ്കില്‍ ഇതാണ് കാരണം

മലയാളികളുടെ സ്വപ്‌നമാണ് ഐശ്വര്യമുള്ള ഒരു വീട്. നല്ലൊരു വീട് വയ്‌ക്കുന്നതിനുള്ള ശ്രമമാകും ...

news

നെഗറ്റീവ് ഏനര്‍ജിയല്ല, ജീവിത പ്രശ്‌നങ്ങള്‍ക്ക് കാരണം ഇവനാണ്

ജീവിത പ്രശ്‌നങ്ങള്‍ സമയദോഷം കൊണ്ടാണോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുക എന്നത് വിഷമം പിടിച്ച ...

news

മുറിയില്‍ ദൈവങ്ങളുടെ ചിത്രം വയ്‌ക്കുന്നതാണോ നിങ്ങളുടെ നാശത്തിന്റെ കാരണം ?; ഭയപ്പെടണം, ചില സത്യങ്ങളുണ്ട്

വീട് പുതിയതാണെങ്കിലും പഴയതാണെങ്കിലും ദൈവങ്ങളുടെ ചിത്രങ്ങള്‍ കഴിയുന്ന സ്ഥലങ്ങളിലെല്ലാം ...

news

വാസ്തു നോക്കി വീടു വാങ്ങൂ... വീട്ടിൽ സമാധാനം തനിയെ വരും !

നമ്മുടെ വീടിന്റെ പ്രധാന വാതില്‍ മറ്റൊരു വീടിന്റെ പ്രധാന വാതിലിനു നേര്‍ക്ക് തുറക്കുന്ന ...

Widgets Magazine