മുറിയില്‍ ദൈവങ്ങളുടെ ചിത്രം വയ്‌ക്കുന്നതാണോ നിങ്ങളുടെ നാശത്തിന്റെ കാരണം ?; ഭയപ്പെടണം, ചില സത്യങ്ങളുണ്ട്

ചൊവ്വ, 28 ഫെബ്രുവരി 2017 (19:27 IST)

Widgets Magazine
  Astrology , home , belief , നെഗറ്റീവ് ഊര്‍ജം , വീട് , പുതിയ ഭവനം  , നെഗറ്റീവ് ഊര്‍ജം , വീടിന്റെ ദര്‍ശനം , കിടപ്പുമുറി

വീട് പുതിയതാണെങ്കിലും പഴയതാണെങ്കിലും ദൈവങ്ങളുടെ ചിത്രങ്ങള്‍ കഴിയുന്ന സ്ഥലങ്ങളിലെല്ലാം വയ്‌ക്കുന്നവരാണ് മിക്കവരും. പഴയ തലമുറയിലുള്ളവര്‍ ഇക്കാര്യത്തില്‍ വ്യത്യസ്ഥ അഭിപ്രായങ്ങള്‍ പറയുമെങ്കിലും പ്രവര്‍ത്തിയില്‍ മാറ്റമൊന്നും കാണാറില്ല. പുതിയ തലമുറയിലുള്ളവര്‍ക്ക് ഇക്കാര്യങ്ങളില്‍ വലിയ വിശ്വാസങ്ങള്‍ ഒന്നുമില്ലാത്തതും പ്രശ്‌നങ്ങളുണ്ടാക്കും.

പുതിയ ഭവനം വയ്ക്കുന്നതിനു മുമ്പ് തന്നെ ചില കാര്യങ്ങള്‍ മനസിലാക്കേണ്ടതുണ്ട്. കിടപ്പുമുറിയില്‍ ദൈവങ്ങളുടെ ചിത്രം പാടില്ല. വിശ്വാസം കൂടുതലുള്ളവര്‍ക്ക് ഇത് നെഗറ്റീവ് ഊര്‍ജം പകര്‍ന്നേക്കാം. ചിലര്‍ക്ക് ഈ ചിത്രങ്ങള്‍ കണ്ടാല്‍ ധൈര്യം തോന്നുമെങ്കിലും ചില ഘട്ടങ്ങളില്‍ പല പ്രതിസന്ധികളും ഉണ്ടാകും.

കിടപ്പുമുറി മുതല്‍ പൂജാ മുറിയുടെ കാര്യത്തില്‍ വരെ വ്യക്തതയുണ്ടാകണം. വീടിന്റെ ദര്‍ശനം, മാസ്റ്റർ ബെഡ്റൂം, അടുക്കള, ഗോവണികൾ, സെപ്റ്റിക് ടാങ്ക്, മുറികളുടെ സ്ഥാനം എന്നിവയുടെ കാര്യത്തില്‍ വ്യക്തമായ കണക്ക് ഉണ്ടാകേണ്ടത് അത്യാവശ്യമാണ്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ജ്യോതിഷം

news

വാസ്തു നോക്കി വീടു വാങ്ങൂ... വീട്ടിൽ സമാധാനം തനിയെ വരും !

നമ്മുടെ വീടിന്റെ പ്രധാന വാതില്‍ മറ്റൊരു വീടിന്റെ പ്രധാന വാതിലിനു നേര്‍ക്ക് തുറക്കുന്ന ...

news

ഫെബ്രുവരി മാസം നിങ്ങള്‍ക്ക് എങ്ങനെ?

ഭാരതീയ ജ്യോതിഷത്തില്‍ ചന്ദ്രനാണ് ഏറ്റവും പ്രധാന്യമുള്ളത്. കാരണം ഭാരതത്തില്‍, ...

news

കടബാധ്യതകള്‍ അകലാനും ധന പുഷ്ടിക്കും ലക്ഷ്മീ കുബേര പൂജ

പണപ്പെട്ടിയെ പ്രതിഫലിപ്പിക്കുന്ന രീതിയില്‍ ഒരു കണ്ണാടി തൂക്കുന്നതും നല്ലതാണ്. വീട്ടിലെ ...

news

വെള്ള സാരിയുടുത്ത ആ സ്‌ത്രീ ആരാണ്; വീട്ടില്‍ പ്രേതമുണ്ടെങ്കില്‍ കണ്ടെത്താനുള്ള എളുപ്പവഴികള്‍!

പ്രേതമുണ്ടോ ഇല്ലയോ എന്നത് എന്നും ചര്‍ച്ചയാകുന്ന വിഷയം തന്നെ. പൂര്‍വ്വികര്‍ കൈമാറിയ ...

Widgets Magazine