ബാങ്കിങ് സേവനം ഇനി മുതല്‍ വീട്ടുപടിക്കല്‍ നടത്താം; എടിഎമ്മുമായി പോസ്റ്റ്മാന്‍ റെഡി !

ന്യൂഡല്‍ഹി, ശനി, 23 സെപ്‌റ്റംബര്‍ 2017 (12:11 IST)

Post office ,  India post payment bank ,  DTH ,  എടി‌എം ,  പോസ്റ്റ്മാന്‍ ,  ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് , പോസ്റ്റ് ഓഫീസ്

സാമ്പത്തിക ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള ഹൈ ടെക് ഉപകരണവുമായി പോസ്റ്റ് മാന്‍ ഇനി മുതല്‍ നിങ്ങളുടെ വീട്ടുപടിക്കലെത്തും. 2018 മാര്‍ച്ചില്‍ ഇന്ത്യ പോസ്റ്റ് പേയ്മെന്റ് ബാങ്ക് യാഥാര്‍ത്ഥ്യമാകുന്നതോടെ ഒന്നര ലക്ഷത്തോളം വരുന്ന പോസ്റ്റ്മാന്‍മാര്‍ക്ക് ഹൈ ടെക് ഉപകരണങ്ങൾ നൽകാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. 
 
ബയോമെട്രിക് റീഡര്‍, പ്രിന്റര്‍, ഡെബിറ്റ് കാര്‍ഡ്, ക്രഡിറ്റ് കാര്‍ഡ് റീഡര്‍ എന്നിവ ഉള്‍പ്പടെയുള്ള മൈക്രോ എടിഎമ്മുകളായിരിക്കും പോസ്റ്റ്മാന്‍മാര്‍ക്ക് നല്‍കുക. അതോടോപ്പം വൈദ്യുതി, എല്‍പിജി, സ്കൂള്‍ ഫീസ് എന്നിങ്ങനെ ഒരു ഡസനോളം ബില്‍ പെയ്മെന്റുകള്‍ നല്‍കാനുള്ള പദ്ധതിയും ആലോചനയിലുണ്ട്. അതിനായി മൊബൈല്‍ ആപ്പും തയ്യാറാക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കൊതുകുകളെ പിടികൂടണമെന്ന് ഹര്‍ജി, അന്തംവിട്ട് സുപ്രീംകോടതി - ദൈവത്തിനേ സാധിക്കൂവെന്ന് ബെഞ്ച്

വിനാശകാരികളായ കൊതുകുകളെ ഇല്ലാതാക്കാൻ ഉത്തരവിടണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. ...

news

പിറന്നാളിനു ഉണ്ണി മുകുന്ദന്‍ അവര്‍ക്കൊപ്പമായിരുന്നു!

ഇന്നലെയായിരുന്നു നടന്‍ ഉണ്ണി മുകുന്ദന്റെ പിറന്നാള്‍. തന്റെ ജന്മദിനം ഉണ്ണി ആഘോഷിച്ചത് ...

news

തോമസ് ചാണ്ടിക്കെതിരായ ആരോപണം എല്‍ഡിഎഫ് ചര്‍ച്ച ചെയ്യും, ഉചിതമായ തീരുമാനം മുഖ്യമന്ത്രി പറയും: ജി സുധാകരൻ

ഗതാഗതമന്ത്രി തോമസ് ചാണ്ടി ഭൂമി കൈയേറി എന്ന ആരോപണം സർക്കാർ അന്വേഷിക്കുകയാണെന്ന് ...

news

കറുത്തമ്മയുടെ പരീക്കുട്ടിയ്ക്ക് ഇന്ന് പിറന്നാള്‍ ; ആശംസയുമായി ലാലേട്ടന്‍ !

1963 ല്‍ സിനിമാ ജീവീതം ആരംഭിച്ച മധു ഇന്നും സജീവമായി സിനിമയില്‍ തിളങ്ങി നില്‍ക്കുന്നുണ്ട്. ...