ജിയോ ഡിറ്റിഎച്ചിന് തിരിച്ചടി നല്‍കാല്‍ ഹൈബ്രിഡ് ഡിറ്റിഎച്ച് സേവനവുമായി എയര്‍ടെല്‍ !

ചൊവ്വ, 14 ഫെബ്രുവരി 2017 (09:50 IST)

Widgets Magazine

ജിയോ ഡിറ്റിഎച്ചിനെ വെല്ലാന്‍ പുതിയ ഹൈബ്രിഡ് ഡിറ്റിഎച്ച് എസ്ടിബിയുമായി എയര്‍ടെല്‍. ടെലികോം മേഖലയില്‍ ഓണ്‍ലൈന്‍ വിഭാഗത്തെ ഞെട്ടിക്കാനാണ് ഹൈബ്രിഡ് ഡിറ്റിഎച്ചുമായി എയര്‍ടെല്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്   
 
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ജിയോ ഡിറ്റിഎച്ച് സേവനമാണ് ഏറ്റവും മികച്ചതെന്നാണ് പറയപ്പെടുന്നത്. 
റിപ്പോര്‍ട്ടുകള്‍ പ്രകാരം ജിയോയുടെ ഡിറ്റി‌എച്ച് സേവനം 185 രൂപ മുതലാണ് തുടങ്ങുന്നത്. എന്നാല്‍ എയര്‍ടെല്ലിന്റെ സാധാരണ പദ്ധതികള്‍ തുടങ്ങുന്നതു തന്നെ 300 രൂപ മുതലാണ്. നിലവില്‍ ഏറ്റവും ചിലവേറിയ ഡിറ്റി‌എച്ച് സേവനം എയര്‍ടെല്ലിന്റേതാണെന്നു പറയപ്പെടുന്നു.
 
എന്നിരുന്നാലും എയര്‍ടെല്ലിനെ നേരിടണമെന്ന് ജിയോയ്ക്ക് ആഗ്രഹമുണ്ടെങ്കില്‍, പൊതു ജനങ്ങള്‍ക്കിടയില്‍ ടിറ്റിഎച്ച് സേവനത്തിന് നല്ലൊരു കഠിനാദ്വാനം ജിയോ നല്‍കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ രാജ്യത്തെ ഏറ്റവും മികച്ച ഡിറ്റിഎച്ച് സേവനം എന്നു പറയപ്പെടുന്നത് എയര്‍ടെല്ലിന്റേതാണെന്നതും ജിയോയ്ക്ക് മുന്നിലുള്ള വെല്ലുവിളിയാണ്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ധനകാര്യം

news

ഇന്നോവയുടെ പടയോട്ടം പ്രശ്‌നമാണ്; മഹീന്ദ്ര രണ്ടും കല്‍പ്പിച്ച്

നിരത്തുകള്‍ കീഴടക്കി വാഹനപ്രേമികളുടെ ബഹുമാനം സ്വന്തമാക്കിയ ടൊയോട്ട ഇന്നോവയ്‌ക്ക് ബദലായി ...

news

സ്വന്തം ജീവനക്കാരോട് സ്‌നാപ്‌ഡീല്‍ ഇങ്ങനെ ചെയ്യുമെന്ന് ആരും കരുതിയില്ല; 1000ത്തിലേറെ തൊഴിലാളികള്‍ക്ക് നിരാശ!

ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി സ്‌നാപ്‌ഡീല്‍ കൂടുതല്‍ ജീവനക്കാരെ പിരിച്ചു വിടുന്നു. 30 ...

news

എല്ലാം എളുപ്പമാക്കാം; സാംസങ് പേ ഇന്ത്യയിലേക്ക്

സാംസങ് അവരുടെ മൊബൈൽ വാലറ്റായ​ സാംസങ് പേ ഇന്ത്യയിൽ അവതരിപ്പിക്കുന്നു. ഈ വര്‍ഷം ആദ്യ ...

news

10000 രൂപയില്‍ താഴെ വില, ഫിംഗർപ്രിന്റ്‌ സ്കാനര്‍ ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍; ഇതാ ചില കിടിലന്‍ ഫോണുകള്‍!

സ്മാര്‍ട്ട് ഫോണുകളിലെ ഫിംഗര്‍ പ്രിന്റ് സ്കാനര്‍ ഒരു അവശ്യ സംവിധാനമായി ...

Widgets Magazine