മുസ്ലിം രാജ്യങ്ങളിലെ പൗരൻമാർക്ക് വിലക്ക്; ഇന്ത്യ ട്രംപിനെ മാതൃകയാക്കുമോ ? - ആദിത്യനാഥിന്റെ പ്രസ്‌താവനയില്‍ എല്ലാം വ്യക്തം

ലഖ്​നോ, ചൊവ്വ, 31 ജനുവരി 2017 (14:37 IST)

Widgets Magazine
   Yogi Adityanath , Donald Trump , Muslim ban , America , india , BJP , യോഗി ആദിത്യനാഥ്​ , ഡൊണാള്‍ഡ് ട്രംപ് , ആദിത്യനാഥ്​ , ബിജെപി , മുസ്ലിം രാജ്യങ്ങള്‍

ഏഴു മുസ്ലിം രാജ്യങ്ങളിലെ പൗരൻമാർക്ക് താത്കാലികമായി പ്രവേശനം നിഷേധിച്ച അമേരിക്കൻ പ്രസിഡൻറ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി ഇന്ത്യയും നടപ്പാക്കണമെന്ന് ബിജെപി എംപി ​യോഗി ആദിത്യനാഥ്​. ഭീകരവാദത്തെ തടയാൻ അമേരിക്കയിലേതിന് സമാനമായ വിലക്ക് ഇന്ത്യയും ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

കശ്‌മീരി പണ്ഡിറ്റുകൾ തീവ്രവാദികളായി മാറുകയും മറ്റാളുകൾ പാലയനം ചെയ്യുവാൻ നിർബന്ധിതരാകുകയും ചെയ്‌തതിനു സമാനമായ സാഹചര്യമാണ് പടിഞ്ഞാറൻ ഉത്തർപ്രദേശില്‍ ഇപ്പോള്‍ കാണാന്‍ സാധിക്കുന്നത്. കശ്‌മീര്‍ നഷ്‌ടമായെങ്കിലും പടിഞ്ഞാറൻ ഉത്തർപ്രദേശിനെ മറ്റൊരു കശ്‌മീരാക്കാന്‍ അനുവദിക്കില്ലെന്നും ബിജെപി നേതാവ് പറഞ്ഞു.

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണറാലിയിൽ പങ്കെടുക്കവേയാണ് അദ്ദേഹം ട്രംപിന്‍റെ നീക്കത്തെ യോഗി ആദിത്യനാഥ്​ പിന്തുണച്ചത്.  Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ ഇ അഹമ്മദിന്റെ നില അതീവഗുരുതരം

പാര്‍ലമെന്റില്‍ കുഴഞ്ഞുവീണ മുന്‍ വിദേശകാര്യ സഹമന്ത്രിയും മുസ്ലിംലീഗ് ദേശീയാധ്യക്ഷനുമായ ഇ ...

news

''മാഡം ലക്ഷ്മി നായർ, നിങ്ങളുടെ രുചിക്കൂട്ടുകള്‍ പുളിച്ച് പോയിരിക്കുന്നു, പാചകം നിര്‍ത്തു”'; ലക്ഷ്മി നായരെ പരിഹസിച്ച് സംവിധായകൻ

ലോ അക്കാദമി പ്രിൻസി‌പ്പൽ ലക്ഷ്മി നായർ കൂ‌ടുതൽ കുരുക്കിലേക്ക്. ലക്ഷ്മി നായർ പ്രിൻസിപ്പൽ ...

news

കല്ലുകൊണ്ട് യുവതിയെ ഇടിച്ചുകൊന്നു; ഭര്‍ത്താവ് ഒളിവില്‍

വിവാഹിതയായ യുവതിയെ ഡല്‍ഹിയില്‍ കല്ലുകൊണ്ട് ഇടിച്ചുകൊന്നു. ഡല്‍ഹി മംഗോല്‍പൂരിയിലെ ...

news

''ശമ്പളം കിട്ടാനുള്ള ഒരു പണിയായി മാത്രം അധ്യാപനത്തെ കാണരുത്'' - മാല പാർവതി

ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ വീണ്ടും കുരുക്കിലേക്ക്. ലക്ഷ്മി നായർ രാജി ...

Widgets Magazine