അഭയാര്‍ഥി വിലക്ക്: മതവുമായി നിരോധനത്തിന്​ ബന്ധമില്ല, വിശദീകരണവുമായി ട്രംപ്​

വാഷിങ്​ടൺ, തിങ്കള്‍, 30 ജനുവരി 2017 (10:17 IST)

Widgets Magazine
trump, Muslim ban, US, വാഷിങ്​ടൺ, ഡോണാൾഡ്​ ട്രംപ്, അമേരിക്ക

മുസ്​ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക്​​ വിലക്ക്​ ഏർപ്പെടുത്തിയ നടപടിയ്ക്ക് വിശദീകരണവുമായി അമേരിക്കൻ പ്രസിഡൻറ്​ ഡോണാൾഡ്​ ട്രംപ്​. മതവുമായി ഈ നിരോധനത്തിന്​ ബന്ധമില്ല. രാജ്യത്തെ തീവ്രവാദത്തിൽ നിന്ന്​ രക്ഷിക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും ട്രംപ്​ പറഞ്ഞു.  
 
ഏഴ്​ മുസ്​ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള പൗരൻമാർക്ക്​​ വിലക്ക്​ ഏർപ്പെടുത്തിയതിനെ തുടര്‍ന്ന് അമേരിക്കയില്‍ വൻ​തോതിൽ പ്രതിഷേധമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് ട്രംപ്​ വിശദീകരണവുമായി രംഗത്തെത്തിയത്. ഈ തീരുമാനത്തെ മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട്​ ചെയ്യുകയായിരുന്നുവെന്ന്​ ട്രംപ്​ പ്രതികരിച്ചു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

‘എന്റെ മകനെ ഇല്ലാതാക്കിയിട്ട് 23 ദിവസമായി, ഒരു അനുശോചന കുറിപ്പെങ്കിലും രേഖപ്പെടുത്തിയോ ?’; മുഖ്യമന്ത്രിക്ക് ജിഷ്ണുവിന്റെ അമ്മയുടെ കത്ത്

താന്‍ ഒരു പഴയ എസ്എഫ്‌ഐക്കാരിയാണ്. താനും കുടുംബത്തിലെ എല്ലാവരും പിണറായിയെ മുഖ്യമന്ത്രിയായി ...

news

മുസ്ലിം പള്ളിക്ക് നേരെ വെടിവയ്പ്പ്: നാലു മരണം, നിരവധി പേര്‍ക്ക് ഗുരുതര പരുക്ക്

മൂന്നു തോക്കുധാരികൾ പ്രാർഥനയ്ക്ക് എത്തിയവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ...

news

മലയാളി സോഫ്റ്റ് വെയർ എൻജിനീയര്‍ കൊല്ലപ്പെട്ടു; പ്രതി പിടിയിൽ

ആസാം സ്വദേശി ബാബൻ സൈക്യ ആണ് പിടിയിലായത്. ഇയാൾ ഓഫീസിനുള്ളിൽ കടന്നതിന്റെ തെളിവ് പൊലീസിനു ...

news

ലോ അക്കാദമി സമരം: ലക്ഷ്മിനായരുടെ രാജിക്കായി സിപിഐ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത്

അതേ സമയം, തത്സ്ഥാനം താന്‍ രാജി വെക്കില്ല എന്ന തീരുമാനം ലക്ഷ്മി നായര്‍ ആവര്‍ത്തിച്ചു. ...

Widgets Magazine