മെക്സിക്കന്‍ ഉൽപ്പന്നങ്ങൾക്ക് നികുതി വർധിപ്പിക്കും; കടുത്ത നിലപാടുമായി ട്രം‌പ്

വാഷിങ്ടൻ, വെള്ളി, 27 ജനുവരി 2017 (09:08 IST)

Widgets Magazine


മെക്സിക്കോക്കെതിരെ കടുത്ത നിലപാടുമായി അമേരിക്ക. കുടിയേറ്റം തടയുന്നതിനായി മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുന്നതിനുള്ള തുക കണ്ടെത്താന്‍ മെക്സിക്കോയില്‍നിന്നും ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി വർധിപ്പിച്ച് മതിൽ നിർമാണത്തിനുള്ള പണം കണ്ടെത്തുന്നതിനാണ് ആലോചിക്കുന്നതെന്ന് വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. 
 
ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് നികുതി വധിപ്പിക്കുന്നതിലൂടെ പ്രതിവര്‍ഷം പത്ത് ബില്ല്യണ്‍ ഡോളറിന്റെ നേട്ടമുണ്ടാക്കാമെന്നാണ് കണക്കു കൂട്ടുന്നത്. നിയമവിദഗ്ദരുമായി കൂടിയാലോചന നടത്തിയ ശേഷമാണ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഈ പുതിയ തീരുമാനം. മെക്സിക്കോയ്ക്കും യുഎസിനുമിടയിൽ മതിൽ പണിയുന്നതിനായുള്ള ഉത്തരവിൽ ട്രംപ് ബുധനാഴ്ചയാണ് ഒപ്പുവച്ചിരുന്നത്. 
 Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

വാര്‍ത്ത

news

ഭിക്ഷാപാത്രവുമായി ആരുടെ മുന്നിലും കറങ്ങാൻ ആഗ്രഹിക്കുന്നില്ലെന്ന് ഉദ്ദവ് താക്കറെ; ശിവസേന - ബിജെപി ബന്ധം അവസാനിച്ചു

തെരഞ്ഞെ‌ടുപ്പിൽ പാർട്ടി ഒറ്റയ്ക്കു മത്സരിക്കും. കഴിഞ്ഞ 25 വർഷക്കാലത്തെ ബിജെപിയുമായുള്ള ...

news

രാജ്ഭവനെ ലേഡീസ് ക്ലബ്ബാക്കിമാറ്റിയെന്ന് ആരോപണം; മേഘാലയ ഗവര്‍ണര്‍ വി. ഷൺമുഖനാഥൻ രാജിവെച്ചു

കഴിഞ്ഞ ദിവസം ജോലിക്കായി ഗവർണറുടെ ഓഫിസിലെത്തിയ പെൺകുട്ടിയോട് ഗവർണർ മോശമായി പെരുമാറിയതായി ...

news

കശ്മീരില്‍ വീണ്ടും മഞ്ഞിടിച്ചില്‍: പത്ത്​ സൈനികര്‍ക്ക് ദാരുണാന്ത്യം, നിരവധിപേര്‍ക്ക് പരുക്ക്

മഞ്ഞിനടിയിൽ പെട്ട സൈനികരെ കണ്ടെത്താനുള്ള ശ്രമം ഇപ്പോളും പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം ...

news

ലോ അക്കാദമി: വിദ്യാര്‍ഥികളുടെ പരാതികളില്‍ കഴമ്പുണ്ടെന്ന് ഉപസമിതി, അംഗീകാരം നൽകിയതിന്റെ രേഖകളില്ലെന്ന് കേരള സര്‍വകലാശാല

ഇന്റേണല്‍ മാര്‍ക്കുമായും ഹാജറുമായും ബന്ധപ്പെട്ട പരാതികളില്‍ കഴമ്പുണ്ട്. കൂടാതെ ജാതി ...

Widgets Magazine