‘കളക്‌ടര്‍ ബ്രോ’ പ്രശാന്തിനെ സ്ഥലംമാറ്റി; തീരുമാനം മന്ത്രിസഭായോഗത്തില്‍

കോഴിക്കോടിന് പുതിയ കളക്‌ടര്‍

തിരുവനന്തപുരം| Last Updated: ബുധന്‍, 15 ഫെബ്രുവരി 2017 (12:28 IST)
കോഴിക്കോട് ജില്ല കളക്‌ടര്‍ എന്‍ പ്രശാന്തിന് സ്ഥലംമാറ്റം. ഇന്നുചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം.

ടൂറിസം ഡയറക്‌ടര്‍ ആയിരുന്ന യു സി ജോസ് ആണ് പുതിയ കളക്‌ടര്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :