ശ്രീദേവിയുടെ സംസ്കാരം ബുധനാഴ്ച, പൊതുദര്‍ശനം സെലിബ്രേഷന്‍സ് സ്പോര്‍ട്സ് ക്ലബില്‍

മുംബൈ, ചൊവ്വ, 27 ഫെബ്രുവരി 2018 (21:49 IST)

ശ്രീദേവി, ബോണി കപൂര്‍, ബാത്‌ടബ്ബ്, ദുബായ്, Sreedevi, Bony Kapoor, Bath Tubb, Dubai

ദുബായില്‍ മരിച്ച നടി ശ്രീദേവിയുടെ മൃതദേഹം ബുധനാഴ്ച സംസ്കരിക്കും. ബുധനാഴ്ച ഉച്ചകഴിഞ്ഞ് 3.30നാണ് സംസ്കാരം. 
 
ബുധനാഴ്ച രാവിലെ 9.30 മുതല്‍ സെലിബ്രേഷന്‍സ് സ്പോര്‍ട്സ് ക്ലബില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. ഉച്ചയ്ക്ക് 12.30 വരെയാണ് പൊതുദര്‍ശനം. 
 
നേരത്തേ, ദുബായിലെ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി മൃതദേഹം വിട്ടുനല്‍കിയിരുന്നു. ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട എല്ലാ ദുരൂഹതകളും ഇതോടെ നീങ്ങി. ഇതുമായി ബന്ധപ്പെട്ട അന്വേഷണം അവസാനിപ്പിച്ചതായി ദുബായ് പൊലീസും അറിയിച്ചിട്ടുണ്ട്.
 
അബദ്ധത്തില്‍ ബാത്‌ടബ്ബില്‍ വീണാണ് ശ്രീദേവി മരിച്ചതെന്ന ഫോറന്‍സിക് റിപ്പോര്‍ട്ട് പ്രോസിക്യൂഷന്‍ അംഗീകരിച്ചതോടെയാണ് അന്വേഷണം അവസാനിപ്പിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ചെങ്ങന്നൂരില്‍ സി പി എം സ്ഥാനാര്‍ത്ഥി മഞ്ജു വാര്യര്‍ തന്നെ? അവസാന നിമിഷം ചില അട്ടിമറികള്‍ ?

ചെങ്ങന്നൂര്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സി പി എം സ്ഥാനാര്‍ത്ഥി ആരായിരിക്കും? ...

news

ശ്രീദേവിയുടേത് മുങ്ങിമരണം തന്നെ, മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാൻ പ്രോസിക്യൂഷൻ അനുമതി; ദുരൂഹതയില്ലെന്ന് പ്രോസിക്യൂഷൻ

നടി ശ്രീദേവിയുടെ മരണത്തിൽ ദുരൂഹതയില്ലെന്ന് പ്രോസിക്യൂഷൻ. ശ്രീദേവി മരിച്ചത് ശ്വാസകോശത്തിൽ ...

news

ശ്രീദേവിയുടേത് കൊലപാതകം! - ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹത നീളുന്നു. ശ്രീദേവിയുടേ‌ത് ...

news

'പി രാമകൃഷ്ണൻ പിണറായിയുടെ ഏറാൻമൂളി'; സ്പീക്കർക്കെതിരെ രൂക്ഷ വിമർശനവുമായി വി ടി ബൽറാം

സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെതിരെ രൂക്ഷ വിമർശനവുമായി വിടി ബല്‍റാം എംഎല്‍എ. സ്പീക്കര്‍ ...

Widgets Magazine