ഒന്നര വയസ്സുള്ള കുട്ടിയും കുരങ്ങുകളും തമ്മിലുള്ള അത്യപൂര്‍വ്വ സൗഹൃദം; വൈറലാകുന്ന വീഡിയോ കാണാം

കര്‍ണാടക, ശനി, 2 ഡിസം‌ബര്‍ 2017 (12:52 IST)

Friendship , MONKEYS , Child , Video , സൗഹൃദം , കുട്ടി , കുരങ്ങ് , വീഡിയോ

 
വെറും18 മാസം മാത്രം പ്രായമുള്ള കര്‍ണാടകയിലുള്ള ഒരു ബാലന്റെയും ഒരു കൂട്ടം കുരങ്ങുകളുടെയും അപൂര്‍വ സൗഹൃദത്തിന്റെ നേര്‍ക്കാഴ്ചയാണ് വീഡിയോയിലുള്ളത്. ഒരു വയസ് ആകുന്നതിന് മുമ്പായിരുന്നു ഹുബ്ലിക്കാരനായ ഈ കുസൃതി പയ്യന്‍ കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കാന്‍ തുടങ്ങിയത്. 
 
അത് പിന്നീട് വലിയ സൗഹൃദത്തിലേക്കാണ് വളരാന്‍ തുടങ്ങിയെന്നും ദിവസവും കുട്ടിയെ രാവിലെ വിളിച്ചുണര്‍ത്തുന്നത് പോലും ഈ സുഹൃത്തുക്കളാനെന്നും അവരോടൊപ്പം വിനോദത്തിനായും കൂട്ടുപോകുന്നത് ഇവനാണെന്നുമാണ് കുട്ടിയുടെ അമ്മ പറയുന്നത്
 
ഇങ്ങനെയൊക്കെയാണെങ്കിലും ഒരിക്കല്‍ പോലും കുരങ്ങുകള്‍ കുട്ടിയെ ഉപദ്രവിച്ചിട്ടില്ലെന്ന് അമ്മ പറയുന്നു. അപൂര്‍വ സൗഹൃദത്തിന്റെ കാണാക്കാഴ്ചകള്‍ എഎന്‍ഐ ന്യൂസ് ഏജന്‍സിയാണ് ആണ് പുറത്തുവിട്ടത്. ഈ വീഡിയോ ട്വിറ്ററിലെത്തിയതോടെ സമ്മിശ്ര പ്രതികരണമാണ് കിട്ടികൊണ്ടിരിക്കുന്നത്.
 
വീഡിയോ കാണാം: ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നബിദിന റാലിയ്ക്കിടെ സംഘര്‍ഷം; ആറ് പേര്‍ക്ക് വെട്ടേറ്റു - സംഭവം മലപ്പുറത്ത്

നബിദിന റാലിയ്ക്കിടെ സംഘര്‍ഷം. മലപ്പുറം താനൂർ ഉണ്ണ്യാലിലാണ് റാലിക്കിടെ ഇരുവിഭാഗം സുന്നി ...

news

മുകേഷ് എംഎല്‍എയ്ക്ക് മത്സ്യതൊഴിലാളികളുടെ വക പുളിച്ച തെറി

നടനും എംഎല്‍എയുമായ മുകേഷിനെതിരെ രോഷപ്രകടനവുമായി നാട്ടുകാര്‍. കേരളത്തിനെ ഭീതിയിലാഴ്ത്തിയ ...

news

മരിക്കുന്നെങ്കിൽ ഇങ്ങനെ മരിക്കണം! - ഈ മ യൗ ഓഡിയന്‍സ് റിവ്യൂ വായിക്കാം

ഡബിള്‍ ബാരൽ, ആമേൻ, അങ്കമാലി ഡയറീസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി ...

news

ഓഖി ചുഴലിക്കാറ്റ്: മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 10 ലക്ഷം നഷ്ടപരിഹാരം നല്‍കുമെന്ന് മുഖ്യമന്ത്രി; നാനൂറ് പേരെ രക്ഷപ്പെടുത്തി

ഓഖി ചുഴലിക്കാറ്റ് വീശിയടിച്ചതിനെ തുടര്‍ന്ന് മരണം സംഭവിച്ച മത്സ്യത്തൊഴിലാളികളുടെ ...

Widgets Magazine