വെടിവച്ചു വികസനം നടത്തേണ്ട കാര്യം സര്‍ക്കാരിനില്ല: മന്ത്രി സുധാകരന്‍

കൊല്ലം, വ്യാഴം, 23 നവം‌ബര്‍ 2017 (21:09 IST)

Singoor, G Sudhakaran, Pinarayi, Development, Woman, Kids, Children, സിംഗൂര്‍, ജി സുധാകരന്‍, പിണറായി, വികസനം, സ്ത്രീ, കുട്ടികള്‍
അനുബന്ധ വാര്‍ത്തകള്‍

പൊലീസ് വെടിവയ്പ്പ് നടത്തി വികസനപ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ട കാര്യം സര്‍ക്കാരിനില്ലെന്ന് മന്ത്രി ജി സുധാകരന്‍. വികസനപ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ ചിലര്‍ സ്ത്രീകളെയും കുട്ടികളെയും പരിചയായി ഉപയോഗിക്കുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
 
തളിപ്പറമ്പിലെ ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട സമരത്തെ പരാമര്‍ശിച്ചാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്. ആ പ്രദേശവുമായി ബന്ധമൊന്നുമില്ലാത്തവരായിരുന്നു സമരത്തിന് പിന്നിലെന്നും സിംഗൂര്‍ ആവര്‍ത്തിക്കുമെന്ന മനഃപായസം ആരും ഉണ്ണേണ്ടെന്നും സുധാകരന്‍ പറഞ്ഞു.
 
വെടിവച്ചിട്ട് വികസനം നടത്തേണ്ട കാര്യം സര്‍ക്കാരിനില്ല. വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ എന്തൊക്കെ ശ്രമങ്ങളുണ്ടായാലും അതിനെയെല്ലാം ഇച്ഛാശക്തിയോടെ നേരിട്ട് മുന്നോട്ടു പോകും - സുധാകരന്‍ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ഗീതാഞ്ജലിയുടെ ഫോൺ ഹിസ്റ്ററി പരിശോധിച്ച പൊലീസ് ഞെട്ടി!

പത്താംനിലയിൽ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ച ഐടി ജീവനക്കാരി അന്തരിച്ചു. ഓഫീസ് ...

news

സീരിയല്‍ നടിയുടെ കൊലപാതകം: സംവിധായകന് ജീവപര്യന്തം

അര്‍ച്ചനാ വധക്കേസില്‍ ഭര്‍ത്താവ് ടിവി സീരിയല്‍ അസോഷ്യേറ്റ് ഡയറക്‌ടര്‍ ദേവന്‍ കെ ...

news

പത്മാവതിയ്ക്കെതിരെയുള്ള പ്രതിഷേധം ചോരക്കളിയാകുന്നു; നഹർഗഢ് കോട്ടയിൽ തൂങ്ങി നില്‍ക്കുന്ന നിലയില്‍ മൃതദേഹം

സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചരിത്ര പ്രാധന്യമുള്ള സിനിമ പത്മാവതിയ്ക്കെതിരെ ...

news

കാവ്യയല്ല കാരണം, മഞ്ജു - ദിലീപ് ബന്ധം തകർന്നതിനു പി‌ന്നിൽ? മീനാക്ഷി കോടതിയിൽ എത്തും ?

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെതിരായ കുറ്റപത്രം പൊലീസ അങ്കമാലി മജിസ്ട്രേറ്റ് ...

Widgets Magazine