സ്‌കൂളിലേക്ക് കാര്‍ ഇടിച്ചു കയറി രണ്ടു കുട്ടികള്‍ മരിച്ചു

സിഡ്‌നി, ചൊവ്വ, 7 നവം‌ബര്‍ 2017 (11:22 IST)

Children die , southwest Sydney school , Sydney , Car , Car acident , സിഡ്‌നി ,  അപകടം , കാറപകടം , മരണം  , പരുക്ക്

സ്‌കൂളിലേക്ക് കാര്‍ ഇടിച്ചു കയറി രണ്ടു കുട്ടികള്‍ക്ക് ദാരുണാന്ത്യം. മൂന്ന് കുട്ടികൾക്ക് സാരമായി പരിക്കേറ്റു. ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍ ബാങ്ക്‌സിയ റോഡ് പ്രൈമറി സ്‌കൂളിലെ ക്ലാസ് മുറിയിലേക്കാണ് കാര്‍ ഇടിച്ചു കയറിയത്.
 
എട്ടു വയസ് മാത്രം പ്രായമുള്ള കുട്ടികളാണ് മരിച്ചത്. സംഭവത്തില്‍ കാര്‍ ഓടിച്ച മധ്യവയസ്കയായ സ്ത്രീയെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നൽകണം: വനിതാ കമ്മിഷൻ

പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നൽകണമെന്ന് ഡൽഹി ...

news

ഡൊണാള്‍ഡ് ട്രംപിന് ‘നടുവിരല്‍ നമസ്‌കാരം’ നല്‍കി; പിന്നീട് യുവതിക്ക് സംഭവിച്ചത്...

യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാഹനവ്യൂഹത്തിന് നേരെ അ​ശ്ലീ​ല ആ​ഗ്യം കാ​ണി​ച്ച ...

news

ആഘോഷളൊന്നുമില്ലാതെ കമല്‍ഹാസന് ഇന്ന് അറുപത്തിമൂന്നാം പിറന്നാള്‍; രാഷ്ട്രീയ പ്രവേശന തീരുമാനവും മൊബൈല്‍ ആപ്പും ഉടന്‍ ‍!

ഉലകനായകന്‍ കമല്‍ഹാസന് ഇന്ന് അറുപത്തിമൂന്നാം പിറന്നാള്‍. എന്നാല്‍ പിറന്നാള്‍ ...

Widgets Magazine