രാഷ്‌ട്രീയത്തിൽ ഇറങ്ങുന്നത് ഒരു ലക്ഷ്യം പൂർത്തികരിക്കാൻ: വെളിപ്പെടുത്തലുമായി രജനികാന്ത്

ചെന്നൈ, തിങ്കള്‍, 8 ജനുവരി 2018 (15:37 IST)

ജീവിതത്തിൽ ചെറിയ ആഗ്രഹങ്ങൾ മാത്രമെ ഉണ്ടായിരുന്നുള്ളുവെന്ന് സ്‌റ്റൈൽ മന്നൻ രജനികാന്ത്. എളിയ ജീവിതം ആഗ്രഹിച്ച എനിക്ക് ഇപ്പോൾ കാണുന്ന നേട്ടങ്ങൾ സമ്മാനിച്ചത് ജനങ്ങളാണ്. അവർക്ക് ഒരു നല്ല ജീവിതം നൽകുക എന്ന ലക്ഷ്യം മനസിൽ വെച്ചണ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതെന്നും രജനി വ്യക്തമാക്കി.

ചെറുപ്പത്തിൽ കുറച്ച് ആഗ്രഹങ്ങൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഒരു സ്‌കൂട്ടര്‍ വാങ്ങണമെന്നും, ഒരു ബെഡ്‌റൂമുള്ള വീട് വെയ്ക്കണമെന്നുമായിരുന്നു ആഗ്രഹം. എന്നാൽ, സിനിമയിൽ എത്തിയ എനിക്ക് ജനങ്ങൾ നല്ല ജീവിതം തന്നുവെന്നും നടികര്‍ സംഘം മലേഷ്യയില്‍ ഒരുക്കിയ 'നച്ചത്തിറ വിഴ' എന്ന പരിപാടിയില്‍ രജനി പറഞ്ഞു.

നടികര്‍ സംഘത്തിന്റെ പരിപാടിയില്‍ കമല്‍ഹസനും പങ്കെടുത്തു. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച ശേഷം ആദ്യമായിട്ടണ് രജനി കമലിനൊപ്പം ഒരു വേദിയിൽ എത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ലോക രാഷ്ട്രങ്ങളെ മുൾമുനയിൽ നിർത്തിയ ഉത്തരകൊറിയ പട്ടിണിയിലേക്ക്; കടുത്ത തീരുമാനവുമായി കിം

ലോക രാഷ്ട്രങ്ങളുടെ എതിർപ്പിന് ഇരയായ ഉത്തരകൊറിയ കടുത്ത സാമ്പത്തിക തകർച്ച നേരിടുന്നതായി ...

news

ഇരു കൈകളും ബന്ധിച്ചു, കണ്ണിൽ മുളകുപൊടി തേച്ചു; പതിനഞ്ചുകാരിയോട് ഒരു കന്യാസ്ത്രീയുടെ ക്രൂരത ഇങ്ങനെ !

സ്വവർഗാനുരാഗി എന്ന് ആരോപിച്ച് ഹോസ്റ്റലിൽ പെൺകുട്ടിക്ക് ക്രൂര പീഡനം. കർണാടകയിലെ കോൺവെന്റ് ...

news

സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത സഹോദരനെ വകവരുത്താന്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ചെയ്തത് !

സഹോദരിയെ ശല്യം ചെയ്ത സഹോദരനെ ക്വട്ടേഷന്‍ കൊടുത്ത് വകവരുത്താന്‍ ശ്രമം. സംഭവവുമായി ...

Widgets Magazine