ബിജെപിയും ആർഎസ്സ്എസ്സുമാണ് തന്‍റെ പിന്നിലെന്ന് പറയാനുള്ള ചങ്കൂറ്റം രജനീകാന്ത് കാണിക്കണമെന്ന് തമിഴ് കാർട്ടൂണിസ്റ്റ്

വ്യാഴം, 4 ജനുവരി 2018 (08:53 IST)

അനുബന്ധ വാര്‍ത്തകള്‍

ബിജെപിയും ആർഎസ്സ്എസ്സുമാണ് തന്റെ പിന്നിലെന്ന് പറയാനുള്ള ചങ്കൂറ്റം രജനീകാന്ത് കാട്ടണമെന്ന് പ്രശസ്ത തമിഴ് കാർട്ടൂണിസ്റ്റ് ബാല. തന്റെ കരങൾക്ക് ചലന ശേഷിയുള്ളിടത്തോളം കാലം കാർട്ടൂണുകളിലൂടെ ഏതു ഭരണകൂടത്തിന്റെ അനീതിയേയും ചോദ്യം ചെയ്യുമെന്നും ബാല പറഞ്ഞു. തമിഴ് രാഷ്ട്രീയത്തെ പറ്റി കൈരളി പീപ്പിൾ ടിവിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
തമിഴ്നാട് സർക്കാരിനെ പരിഹസിച്ച് കാർട്ടൂൺ വരച്ചതിന് അദ്ദേഹം അറസ്റ്റ്ചെയ്യപ്പെട്ടപ്പോഴാണ് അദ്ദേഹത്തെ ലോകം തിരിച്ചറിയുന്നത്. രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനു പിന്നിലെ വർഗ്ഗീയ അജണ്ടയേയും വരച്ചു കാട്ടിയ ബാലയ്ക്ക് മറുപടിയായി ലഭിച്ചത് തെറിയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

സ്വര്‍ണമോ ശതകോടികളോകൊണ്ട് തൂക്കിവാങ്ങാനാകുന്നതല്ല ജറുസലേം; ട്രംപിന്‍റെ പ്രകോപനത്തിന് പലസ്തീന്‍റെ മറുപടി

പാലസ്തീന് നല്‍കിവരുന്ന എല്ലാ ധനസഹായങ്ങളും അവസാനിപ്പിക്കാന്‍ ഒരുങ്ങി യു‌എസ് പ്രസിഡന്റ് ...

news

ഷെറിന്‍ മാത്യൂസിന്റെ മരണം; കൊല്ലാനുദ്ദേശിച്ചുള്ള അക്രമത്തെ തുടര്‍ന്ന്

യുഎസിലെ ടെക്‌സാസില്‍ കൊല്ലപ്പെട്ട മൂന്നുവയസുകാരി ഷെറിന്‍ കൊല്ലപ്പെട്ടത് ...

news

ബഹുനിലക്കെട്ടിടത്തില്‍ തീപിടിത്തം; നാല് മരണം, ഏഴ് പേര്‍ക്ക് പരിക്ക്

അന്ധേരിക്കടുത്ത് മാരോളില്‍ ബഹുനിലക്കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ നാല് പേര്‍ ...

Widgets Magazine